മാറഞ്ചേരി സി പിഐ ലോക്കൽ സമ്മേളനം സമാപിച്ചു

&NewLine;<p>മാറഞ്ചേരി &colon;മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു&period; മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്&period;മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സിപിഐ മാറഞ്ചേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു&period; മാറഞ്ചേരി വഴി മലപ്പുറത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്നും കാഞ്ഞിരമുക്കിൽ പ്രവർത്തിക്കുന്ന വെറ്റിനറി ഡിസ്പെൻസറിയിൽ ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു&period; മുതിർന്ന അംഗം വെള്ളത്തേരി നാരായണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്&period; സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു&period; സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി&period; പി സുനീർ എം&period;പി സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു&period; മഹറലി കടവിൽ&comma; സദാനന്ദൻ മാസ്റ്റർ&comma; സ്മിത ജയരാജ് തുടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്&period; സ്വാഗതം സംഘം ചെയർമാൻ എം&period; വിജയൻ സ്വാഗതം ആശംസിച്ചു&period; മണ്ഡലം സെക്രട്ടറി പി &period;രാജൻ&comma; എ&period; കെ ജബ്ബാർ&comma; അഡ്വ&period; എം&period; കെ മുഹമ്മദ് സലീം&comma; പി&period;പി ഹനീഫ&comma; ഷമീറ ഇളയിടത്ത്&comma;വി&period; ഹംസ&comma; സുബൈദ ബക്കർ രാജൻ കുമ്പളത്ത്&comma;അഷ്റഫ് തരോത്തേൽ &comma; ഇ&period;കെ ബാബു തുടങ്ങിയവർ സംസാരിച്ചു&period;&comma;വി&period; വേണുഗോപാൽ&comma; സെക്രട്ടറിയായും സി&period; മുഹമ്മദ് നജീബ് അസിസ്റ്റൻറ് സെക്രട്ടറിയായും പതിനൊന്ന് അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം&period; തിരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

6 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago