Categories: MARANCHERY

മാറഞ്ചേരി സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

&NewLine;<p>മാറഞ്ചേരി &colon;ജീവകാരുണ്യ രംഗത്ത് SYS നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ശ്രമത്തിന്റെ ഭാഗമായി&comma; മാറഞ്ചേരി യൂണിറ്റ് സാന്ത്വന കേന്ദ്രം ആരംഭിച്ചു&period; &OpenCurlyDoubleQuote;രോഗവും ചികിത്സയും തളർത്തിയ മനുഷ്യർക്കു തുണയായി നമുക്ക് കൈകോർക്കാം” എന്ന പ്രമേയത്തിലാണ് SYS മാറഞ്ചേരി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രഥമഘട്ടത്തിൽ കിടപ്പു രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ കോൺസൻട്രേറ്റർ&comma; കിടക്കകൾ&comma; വീൽചെയറുകൾ&comma; മരണ വീട്ടിലെ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശ്രീജിത്ത് സാന്ത്വന കേന്ദ്രം ഉത്ഘാടനം ചെയ്തു&period; സയ്യിദ് സീതി ക്കോയ തങ്ങൾ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം നിര്‍വ്വഹിച്ചു&period;യൂസഫ് ബാഖവി അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">ചടങ്ങില്‍ വാർഡ്‌ മെമ്പർമാരായ അബ്ദുൽ നാസർ&comma; നൂറുദ്ദീൻ പോഴത്ത്&comma; മഹല്ല് സാരഥികളായ പി&period;എം&period;എം&period; അഷ്റഫ്&comma; യൂസഫ് മാസ്റ്റർ&comma; ബഷീർ കോട്ടിലുങ്ങൽ&comma; SYS നേതാക്കളായ സുബൈർ ബാഖവി&comma; ബാസിത്ത് സഖാഫി&comma; നിശാബ് സലാം ബാഖവി&comma;തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു&period;അയൂബ് ലത്തീഫി നന്ദി പറഞ്ഞു&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സാമൂഹ്യ സുരക്ഷാ പെൻഷൻ: ഏജന്റ്മാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി. വിഷയത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ്

എടപ്പാൾ :തെരഞ്ഞെടുപ്പ് മുൻ നിർത്തി മുഖം മിനുക്കലിന്റെ ഭാഗമായി കുടിശ്ശികയായിരുന്ന പെൻഷൻ മുഴുവനും നൽകിയ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന…

6 hours ago

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സങ്കടിപ്പിച്ചു.

ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പഞ്ചായത്തിന്റെ സമഗ്രമായ…

6 hours ago

സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്

തവനൂർ : സുരക്ഷ പാഠങ്ങൾക്കായി പൊന്നാനി ഫയർ സ്റ്റേഷനിൽ കുട്ടി പോലീസ്. തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ…

6 hours ago

വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക; അഡ്വ: ഗായത്രി

തവനൂർ : ജാതിമത ചിന്തകൾക്കപ്പുറത്ത് നമ്മളെല്ലാം ഒന്നാണെന്ന ബോധത്തോടെ വിവേചനങ്ങളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും, പൊന്നാനി കൾച്ചറൽ വേൾഡ്…

6 hours ago

ഹെൽത്തി കേരള തവനൂർ മണ്ഡലതല ക്യാമ്പയിൻ സംഘടിപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലതല ഹെൽത്തി കേരള ക്യാമ്പയിൻ എടപ്പാൾ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്നു. കെ. ടി ജലീൽ…

7 hours ago

മിഹ്സ ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു.

പൊന്നാനി: എം.ഐ.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മിഹ്സ പൊന്നാനി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മിഹ്സ ടാലന്റ്…

11 hours ago