Categories: MARANCHERY

മാറഞ്ചേരി പഞ്ചായത്തിലെ 13,14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon;പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 13&comma; 14 വാർഡുകളിലെ വെൽഫയർ പാർട്ടി പിന്തുണക്കുന്ന യു&period;ഡി&period;എഫ് സ്വതന്ത്ര സ്ഥാർത്ഥികളായ ഷരീഫാ നാസറിനെയും ഷമീന സമീറിനെയും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പ്രഖ്യാപിച്ചു&period; തണൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്&period; മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു&period;വാർഡുകളിൽ സമ്പൂർണ്ണതൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും മദ്യവിമുക്ത വാർഡുകളാക്കുന്നതിനും അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്നതിനും സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമുൾക്കൊള്ളുന്ന വാർഡുകളായി മാറ്റുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു&period;സി&period;വി&period; ജമീല &comma; എ&period; സൈനുദ്ധീൻ&comma; ഡോ&period; അഹ്സൻ അലി&comma; സി&period;കെ&period; മൊയ്തുണ്ണിക്കുട്ടി&comma; എം&period;എം ഖദീജ എന്നിവർ പ്രസംഗിച്ചു&period;13&comma; 14 വാർഡുകളിലെ സ്ഥാനാർത്ഥികളായ ഷരീഫ നാസറിനെയും ഷമീന സമീറിനെയും എ&period; അബ്ദുൾ ലത്തീഫ് പരിചയപ്പെടുത്തി&period; സ്ഥാനാർത്ഥികൾ മറുപടി പ്രസംഗങ്ങൾ നടത്തി&period; പഞ്ചായത്ത് പ്രസിഡൻ്റ് എ&period; മൻസൂർ സ്വാഗതവും സെക്രട്ടറി നാസർ മണമൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

1 hour ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

1 hour ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

2 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

2 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

3 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

3 hours ago