Categories: EDAPPAL

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230314-WA0022-1024x1024&period;jpg" alt&equals;"" class&equals;"wp-image-33656"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;മാരക മയക്കുമരുന്നായ എം&period;ഡി&period;എം&period;എയുമായി പടിഞ്ഞാറങ്ങാടി കുറ്റിപ്പാല സ്വദേശികൾ അടക്കം മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ&period;എസ് ഇന്റലിജൻസിന്റെ പാലക്കാട്&comma; മലപ്പുറം&comma;ടീമുകളും&comma;എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡും<br>നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും<br>സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ<br>കടത്തുകയായിരുന്ന<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">52&period;5 ഗ്രാം MDMA യുമായി 3 പേരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ് എ ആർ അറസ്റ്റ് ചെയ്തത്&period;പാലക്കാട് ജില്ലയിൽ കപൂർ പടിഞ്ഞാറങ്ങാടി തെക്കിനിത്തേതിൽ സലിം&lpar;33&rpar; കപ്പൂർ മുരിയാട് ദേശത്ത് കള്ളിവളപ്പിൽ നൗഷാദ് &lpar;30&rpar; മലപ്പുറം ജില്ലയിൽ കുറ്റിപ്പാല കാന്തല്ലൂർ വലിയവീട്ടിൽ അബ്ദുൽ ഷരീഫ് &lpar;29&rpar;എന്നിവരാണ് പിടിയിലായത്&period;പാലക്കാട് ഐ ബി ഇൻസ്പെക്ടർ നൗഫലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാറിനു കൈ കാണിച്ചെങ്കിലും നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാർ പിന്തുടർന്ന് പിടിച്ച് പാലാട് HP പെട്രോൾ പമ്പിൽ വെച്ച് മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഇൻഫോ എന്റർടൈൻമെന്റ് സിസ്റ്റത്തിന് പുറകിലായി ഒളിപ്പിച്ചു കടത്തിയ 52&period;5ഗ്രാം എം&period;ഡി&period;എം&period;ഐ പിടികൂടിയത്&period;പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ&period; എൻ&comma; മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്&comma;എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ&comma; പാലക്കാട് ഐ ബി പി ഒ മാരായ വിശ്വനാഥ്&comma; ടി വിശ്വകുമാർ&comma; ടി ആർ&comma; പാലക്കാട് സൈബർ സെൽ സിഇഒ മാരായ അഷ്റഫ് അലി&comma; വിജീഷ്&comma; ടി ആർ&comma; ഡ്രൈവർ ജയപ്രകാശ്&period; വി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ആർ&period; പി&comma;സുരേഷ് ബാബു&comma; പ്രശാന്ത് പി കെ&comma; സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്&comma; റംഷുദ്ദീൻ സി&period;കെ&period;കമ്മുക്കുട്ടി&comma;അഖിൽദാസ്&comma; എബിൻ സണ്ണി ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

2 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

5 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

5 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

5 hours ago