Categories: Palakkad

“മാന്യമായി പെരുമാറിയില്ലെങ്കില്‍ അടിച്ച്‌ മോന്ത പൊളിക്കും” ; പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പട്ടാമ്ബി എംഎല്‍എ മുഹമ്മദ് മുഹ്സിൻ

&NewLine;<p><strong>പാലക്കാട്&colon;<&sol;strong> ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പട്ടാമ്ബി എംഎല്‍എ മുഹമ്മദ് മുഹ്സിൻ&period;സഹോദരിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയായ ജഗദീഷിനെ എംഎല്‍എ ഭീഷണിപ്പെടുത്തിയത്&period; മര്യാദയ്‌ക്ക് സംസാരിച്ചില്ലെങ്കില്‍ മുഖത്തടിക്കുമെന്നാണ് ഭീഷണി&period; ഇതിന്റെ കോള്‍ റെക്കോർഡ് പുറത്തുവന്നിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പറഞ്ഞാണ് ഭീഷണി സംഭാഷണം തുടങ്ങുന്നത്&period; &&num;8220&semi;വീട്ടിലെ സ്ത്രീകളോട് നിങ്ങള്‍ മോശമായി പെരുമാറി&period; എന്റെ പെങ്ങള്‍ അവിടെ നിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങിപോയത്&period; ഞാൻ താങ്കളെ ഒരു റെക്കമന്റേഷനും വിളിച്ചിട്ടില്ല&period; തനിക്ക് എന്തെങ്കിലും രാഷ്‌ട്രീയമായി എന്നോട് പ്രശ്നമുണ്ടെങ്കില്‍&comma; വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കില്‍ അടിച്ച്‌ മോന്ത പൊളിക്കും&&num;8221&semi; എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; സെക്രട്ടറിക്കെതിരെ ഇതിന് മുമ്ബും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് എംഎല്‍എയുടെ വാദം&period; വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായാണ് എംഎല്‍എയുടെ സഹോദരി പഞ്ചായത്ത് ഓഫീസിലെത്തിയത്&period; എന്നാല്‍ ലേറ്റ് മാരേജിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും കാര്യം പറഞ്ഞ് à´ª‍ഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചുവെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനുവരി 20-ന് നടന്ന സംഭവത്തിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്&period; അതേസമയം&comma; സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ ഓങ്ങല്ലൂരില്‍ നിന്നും സ്ഥലംമാറ്റിയിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

13 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

13 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

13 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

18 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

18 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

18 hours ago