Categories: CHANGARAMKULAM

മസ്‌ലക് വിസിനേറിയോ ദർസ് ഫെസ്റ്റ് സമാപിച്ചു

&NewLine;<p>കക്കിടിപ്പുറം&colon; കക്കിടിപ്പുറം കുന്നത്തു പള്ളി മസ്‌ലകുസ്സആദ ദർസിൽ സംഘടിപ്പിച്ച വിസിനേറിയോ ആർട്സ് ഫെസ്റ്റ് സമാപിച്ചു&period; സ്വാലിഹ് ഉസ്താദ് കക്കിടിപ്പുറം സമാപന സംഗമം ഉദ്ഘാടനം ചെയ്തു&period;<br>മുജീബ് സഖാഫി അൽ കാമിലി അധ്യക്ഷത വഹിച്ചു&period; മഹല്ല് ഖത്വീബ് വി പി അബൂബക്കർ ബാഖവി&comma;മഹല്ല് പ്രസിഡൻ്റ് കെവി അഷ്റഫ് സഅദി&comma;മഹല്ല് സെക്രട്ടറി ടി ഉമ്മർ&comma;മഹല്ല് ട്രഷറർ സി കെ വാപ്പിനു ഹാജി&comma;ദർസ് കൺവീനർ എം വി ഉസ്മാൻ&comma; പി ശിഹാബുദ്ദീൻ സഖാഫി&comma; സി ജുനൈദ് സഅദി&comma; പി അർഷാദ് സഅദി എന്നിവർ സംബന്ധിച്ചു&period;<br>മൂന്നു ദിവസങ്ങളിലായി നടന്ന വിസിനേറിയോ ആർട്സ് ഫെസ്റ്റിൽ ജൂനിയർ&comma;സീനിയർ&comma; ജനറൽ വിഭാഗങ്ങളിലായി മുപ്പതോളം പ്രതിഭകൾക്ക് മാറ്റുരച്ചു&period;ടീം ലുമിനോറിയോ&comma;വേഴ്സോറിയോ യഥാക്രമം ജേതാക്കളായി&period;സർഗ്ഗപ്രതിഭകളായി ജൂനിയർ വിഭാഗത്തിൽ നിന്ന് അഹ്മദ് റയ്യാൻ കല്ലൂർ&comma; സീനിയർ വിഭാഗത്തിൽ നിന്ന് അലി ഹൈദർ നിലമ്പൂർ എന്നിവരെ തിരഞ്ഞെടുത്തു&period;പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അനുമോദിച്ചു&period;ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രോഗ്രാമും ഏറെ ശ്രദ്ധേയമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

10 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

5 hours ago