Categories: Local newsTHRITHALA

മഴമൂലം തകര്‍ന്ന വീടുകൾക്ക് നഷ്ടപരിഹാരം നല്‍കണം: ജില്ലാ വികസന സമിതി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230717-WA0495-724x1024-3&period;jpg" alt&equals;"" class&equals;"wp-image-45767"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മഴമൂലം തകര്‍ന്ന വീടുകളുടെ ബലക്ഷയം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ പ്രമേയം&period; പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ ലൈഫ് മിഷന്‍ ഫണ്ടില്‍ നിന്നോ നാല് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി അനുവദിക്കണമെന്ന പ്രമേയം കെ&period;à´¡à´¿&period; പ്രസേനനന്‍ എം&period;എല്‍&period;എയാണ് അവതരിപ്പിച്ചത്&period; പ്രമേയത്തെ പി&period;പി സുമോദ് എം&period;എല്‍&period;എ പിന്‍താങ്ങി&period; സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംഭരണ തുക കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ&period;എസ് ചിത്ര ലീഡ് ബാങ്ക് മാനേജര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി&period; ഇതോടൊപ്പം നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കാനുള്ള തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വി&period;എഫ്&period;പി&period;സി&period;കെ &lpar;വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമൊഷന്‍ കൗണ്‍സില്‍&rpar; മുഖേന പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണമെന്ന് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി&period; രമ്യാ ഹരിദാസ് എം&period;പിയുടെ പ്രതിനിധി പി&period;മാധവന്റെ ആവശ്യപ്രകാരമാണ് നിര്‍ദ്ദേശം&period; പട്ടാമ്പി താലൂക്കില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കാന്‍ സാധിക്കുമോ എന്നത് പരിശോധിച്ച് വരികെയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി&period; പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം&period;എല്‍&period;എയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കെ&period; പ്രേംകുമാര്‍ എം&period;എല്‍&period;എയും യോഗത്തില്‍ ആവശ്യപ്പെട്ടു&period; കൊട്ടേക്കാട് പ്രത്യേകമായി കാന്‍സര്‍ ക്യാമ്പ് നടത്തണമെന്ന ആവശ്യം എ&period; പ്രഭാകരന്‍ എം&period;എല്‍&period;എ മുന്നോട്ട് വച്ചു&period;പെരുമാട്ടി പഞ്ചായത്തിലെ പി&period;എം&period;ജി&period;എസ്&period;വൈ ല്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ ബാക്കിയുള്ള പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 30നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി കെ&period;കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്&period;വിനോദ് ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു&period; ഒഴലപ്പതി റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തടയുന്നതിന് സംയുക്ത പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം&period;എല്‍&period;എ എ പ്രഭാകരന്‍&comma; മന്ത്രി കെ&period;കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്&period;വിനോദ് ബാബു എന്നിവര്‍ നിര്‍ദ്ദേശം നല്‍കി&period;പി&period;എം&period;ജി&period;എസ്&period;വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട പൊരിയാനി കരിമണി റോഡ്&comma; കഞ്ചിക്കോട് ബി&period;ഇ&period;എം&period;എല്‍ റോഡ്&comma; തെക്കേ മലമ്പുഴ റോഡ് എന്നിവിടങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിയ്ക്കുന്നതിന് വനംവകുപ്പിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി&period; എം&period;എല്‍&period;എഎ&period;മാരായ എ&period; പ്രഭാകരന്‍&comma; അഡ്വ&period;കെ&period;ശാന്തകുമാരി എന്നിവരുടെ ആവശ്യപ്രകാരമാണ് നടപടി&period; പട്ടാമ്പി മണ്ഡലത്തിലെ പല പഞ്ചായത്തുകളിലെ ജല ദൗര്‍ലഭ്യവും ഓവര്‍ ലോഡിനാല്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും തടയുന്നതിന് വിവിധ പ്രദേശങ്ങളില്‍ ചെറിയ ടാങ്കുകള്‍ സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കാമെന്നത് ഉചിതമാണെന്ന് എം&period;എല്‍&period;എ മുഹമ്മദ് മുഹ്സിന്‍ അഭിപ്രായപ്പെട്ടു&period; ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കൊപ്പം- വിളയൂര്‍ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൈപ്പ് സ്ഥാപിക്കുന്നത് പൂര്‍ത്തീകരിച്ചുവെന്നും ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന മുന്‍ഗണനാ ക്രമത്തില്‍ ജലവിതരണം ആരംഭിച്ചുവെന്നും മറുപടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി&period; കനാലുകള്‍ വൃത്തിയാക്കുന്നതിനായി ത്രിതലപഞ്ചായത്തുകള്‍ ഉദ്പാദനമേഖലയിലേക്കുള്ള ഫണ്ടിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കുന്നതിനായുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അതിന് നേതൃത്വം നല്‍കണമെന്നും എം&period;എല്‍&period;എമാരായ കെ&period;ബാബു&comma; എ&period;പ്രഭാകരന്‍&comma; കെ&period;à´¡à´¿&period; പ്രസേനന്‍ എന്നിവര്‍ ആവശ്യപ്പെട്ടു&period; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്പാദനമേഖലയിലേക്കുള്ള ഫണ്ടിന്റെ 40 ശതമാനം കനാലുകള്‍ നവീകരിക്കുന്നതിനായി മാറ്റിവയ്ക്കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍് മറുപടിയായി പറഞ്ഞു&period; ശ്രീകൃഷ്ണപുരം&comma; തിരുവാഴിയോട് മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് പൊലീസ്-എക്സൈസ് സത്വര നടപടി സ്വീകരിക്കണമെന്ന് എം&period;എല്‍&period;എ കെ&period;പ്രേംകുമാര്‍ ആവശ്യപ്പെട്ടു&period; ഇന്ദിരാനഗര്‍ കോളനിയില്‍ പട്ടയമില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടയമേളയില്‍ ഉള്‍പ്പെടുത്തി പട്ടയം അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി&period; റോഡരികില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ ലേലം വിളിച്ചിട്ടും ആരും മുറിക്കാന്‍ തയ്യാറായില്ലെങ്കില്‍ മരങ്ങള്‍മുറിച്ചുമാറ്റുന്നതിനുള്ള പൊതുതീരുമാനം എടുക്കണമെന്നും എം&period;എല്‍&period;എമാര്‍ക്കിടയില്‍ അഭിപ്രായമുണ്ടായി&period; ജില്ലാ കലക്ടര്‍ ഡോ&period;എസ്&period;ചിത്രയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം&period;എല്‍&period;എമാരായ കെ&period;ബാബു&comma; അഡ്വ&period; കെ&period;ശാന്തകുമാരി&comma; എ&period;പ്രഭാകരന്‍&comma; മുഹമ്മദ് മുഹ്സിന്‍&comma; കെ&period; പ്രേംകുമാര്‍&comma; കെ&period;à´¡à´¿&period; പ്രസേനന്‍&comma; പി&period;പി&period; സുമോദ്&comma; വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ്&period; വിനോദ് ബാബു&comma; രമ്യ ഹരിദാസ് എം&period;പിയുടെ പ്രതിനിധി പി&period;മാധവന്‍&comma; സബ് കലക്ടര്‍ à´¡à´¿&period; ധര്‍മ്മലശ്രീ&comma; എ&period;à´¡à´¿&period;എം കെ&period;മണികണ്ഠന്‍&comma; ആര്‍&period;à´¡à´¿&period;ഒ&period; à´¡à´¿ അമൃതവല്ലി&comma; ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍&comma; ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്&comma; വകുപ്പ് മേധാവികള്‍&comma; മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

49 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

1 hour ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

1 hour ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

2 hours ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

2 hours ago