Categories: MARANCHERY

മലർവാടി മഴവില്ല് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

&NewLine;<p>മാറഞ്ചേരി &colon;മലർവാടി ബാലസംഘം സംഘടിപ്പിച്ച മഴവില്ല് ചിത്രരചനയുടെ മാറഞ്ചേരി ഏരിയാതല മത്സരങ്ങൾ കാഞ്ഞിരമുക്ക് പി&period;എൻ&period;യു&period; പി&period; സ്കൂളിൽ സംഘടിപ്പിച്ചു&period; ഏരിയാ പ്രസിഡൻ്റ് എ&period; സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു&period; മലർവാടി ഏരിയാ കോർഡിനേറ്റർ ജുവൈരിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു&period; നാല് കാറ്റഗറിലായാണ് മത്സരം സംഘടിപ്പിച്ചത്&period; കെ&period; മുഹമ്മദ് ബഷീർ&comma; എ&period;എം&period;ഡി നരണിപ്പുഴ എന്നിവർ വിധികർത്താക്കളായിരുന്നു&period; അബ്ദുറഹ്മാൻ ഫാറൂഖി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി&period; കാറ്റഗറി ഒന്നിൽ &lpar; കിഡ്സ്&rpar; ഇമാദു റഹ്മാൻ&comma; മുഹമ്മദ് യൂസുഫ് ബിൻ സാജുദ്ധീൻ&comma; ആദ്യ തേജസ്സി എന്നിവരും കാറ്റഗറി 2 ൽ നിഷ ഫാത്തിമ&comma; ഫാത്തിമസറ&comma; ഹലീമ എം&period;കെ&period; എന്നിവരും കാറ്റഗറി 3 ൽ ശ്രിയ&comma; ആത്മിക&comma; ഹല തമ്പസ്സും&period; കെ&period;എൻ എന്നിവരും കാറ്റഗറി 4ൽ ധീരജ്&period; ടി&period;ഡി&comma; മുഹമ്മദ് ഹാദി&period;കെ&comma; മുഹമ്മദ് അസ്ലം എന്നിവരും വിജയികളായി&period; വിജയികൾക്കു സമ്മാന വിതരണവും നടത്തി&period; മത്സരങ്ങൾക്ക് റാബിയ ടീച്ചർ&comma; ഷഹീദാബാനു&comma; സജ്ന വടമുക്ക് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

2 hours ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

2 hours ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

2 hours ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

7 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

8 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

8 hours ago