Categories: MALAPPURAM

മലയാള സർവകലാശാലാ വൈസ് ചാൻസലറായി ഡോ.സുഷമ ചുമതലയേറ്റു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230330-WA0185-819x1024-1&period;jpg" alt&equals;"" class&equals;"wp-image-40051"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ ∙ മലയാള സർവകലാശാലയുടെ പുതിയ വൈസ് ‍ചാൻസലറായി ഡോ&period; എൽ&period;സുഷമ ചുമതലയേറ്റു&period; ഇന്നലെ വൈകിട്ട് നാലരയോടെ സർവകലാശാലയിൽ എത്തിയാണ് ചുമതലയേറ്റത്&period; ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടർ ചുമതലയ്ക്കൊപ്പമാണ് വൈസ് ചാൻസലർ സ്ഥാനവും വഹിക്കുന്നത്&period; ഇന്നലെ ചുമതലയേൽക്കാൻ എത്തിയ സുഷമയെ സർവകലാശാലാ റജിസ്ട്രാർ ഡോ&period; പ്രജിത് ചന്ദ്രന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ലഭിക്കുമെന്നു സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നു സുഷമ പറഞ്ഞു&period; കിട്ടിയ അവസരത്തിൽ സന്തോഷിക്കുന്നു&period; ഉത്തരവാദിത്തത്തെ കുറിച്ച് ബോധവതിയാണ്&period; സർവകലാശാലയുടെ ഉയർച്ചയ്ക്കു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യും&period; മലയാളം പഠിപ്പിക്കുന്ന സർവകലാശാല മാത്രമല്ല ഇത്&period; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്&comma; സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്&comma; തുഞ്ചൻപറമ്പ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട് സർവകലാശാലയുടെ വികസനം മുന്നോട്ടു കൊണ്ടു പോകാമെന്നു കരുതുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആസ്ഥാന മന്ദിരം&comma; നാക് അക്രഡിറ്റേഷൻ എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുമെന്നും എൽ&period;സുഷമ പറഞ്ഞു&period; ആലപ്പുഴ ജില്ലക്കാരിയായ സുഷമ 29 വർഷമായി തിരൂർ തുഞ്ചൻപറമ്പിനു സമീപമാണു താമസം&period; 14 വർഷമായി സംസ്കൃത സർവകലാശാലാ തിരൂർ പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടറാണ്&period; ഗ്രന്ഥകാരിയും പിഎച്ച്ഡി ഗൈഡുമാണ്&period; കെഎസ്ഇബിയിൽനിന്നു വിരമിച്ച രവീന്ദ്രനാഥനാണ് ഭർത്താവ്&period; ആദിശേഷൻ&comma; ആദിത്യവർമ എന്നിവരാണു മക്കൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

10 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

13 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

13 hours ago