Categories: MALAPPURAM

മലപ്പുറത്ത് ഫുട്ബാൾ മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220417-WA0005&period;jpg" alt&equals;"" data-id&equals;"19028" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220417-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4-6&sol;img-20220417-wa0005-4&sol;" class&equals;"wp-image-19028"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ഫുട്ബാൾ ടൂർണ്ണമെന്‍റ് മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്&period; പൂക്കോട്ടുംപാടം ഗവ&period; ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ ഐ&period;സി&period;സി ക്ലബ്ബ് സംഘടിപ്പിച്ച ഐ&period;സി&period;സി സൂപ്പർ സെവൻസ് ഫ്ലഡ് ലൈറ്റ് പി&period;എഫ്&period;സി സെവൻസ് ഫുട്ബാൾ മത്സരത്തിനിടെയാണ് അപകടം&period; വണ്ടൂർ സ്വകാര്യ ആശുപത്രിലും നിലമ്പൂർ ജില്ല ആശുപത്രിയിലുമായി 50ഓളം പേർ ചികിത്സ തേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;1500x900&lowbar;1599291-pookkottupadam-9898-1024x614&period;jpg" alt&equals;"" data-id&equals;"19210" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;1500x900&lowbar;1599291-pookkottupadam-9898&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;19210" class&equals;"wp-image-19210"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കളി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് ഗാലറി തകർന്നു വീണത്&period; രണ്ടാഴ്ച മുമ്പാണ് ടൂർണ്ണമെന്‍റ് ആരംഭിച്ചത്&period; എന്നാൽ മഴ കാരണം പല ദിവസങ്ങളിലും കളി മുടങ്ങിയിരുന്നു&period; ചൊവ്വാഴ്ച കെ&period;എസ്&period;ബി കൂറ്റമ്പാറയും ടോപ് സ്റ്റാർ കൂരാടും തമ്മിലായിരുന്നു മത്സരം&period; രാത്രി ഒമ്പതു മണിയോടെയാണ് കളി ആരംഭിച്ചത്&period; കളി തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം പടിഞ്ഞാറു ഭാഗത്തെ ഗാലറി പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-0 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടത്തെ തുടർന്ന് ഉടൻ ഫ്ലഡ് ലൈറ്റ് അണച്ചതിനാൽ ഇരുട്ടിലായി രക്ഷാപ്രവർത്തനം&period; ചോക്കാട്&comma; കാളികാവ്&comma; പൂക്കോട്ടുംപാടം ഭാഗങ്ങളിൽ നിന്നും ആംബുലെൻസുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago