Categories: MALAPPURAM

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

&NewLine;<p><br>മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത&period; 5&comma; 6&comma; 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചിരിക്കുന്നത് &period; കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി&comma; ഭർത്താവ് രാജേഷ് ശർമ എന്നിവർ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്&period; കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്&period;കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാർ വിവരങ്ങൾ തേടിയത്&period;നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ ഉടൻ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു&period; മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്&period; മുറിവിൽ അണുബാധ വന്നിട്ടുണ്ട്&period; കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു&period;ഇതിന് മുൻപും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി&period; പല ദിവസങ്ങളിലായി ഇവർ കുട്ടികളെ മാരകമായിപൊള്ളലേൽപ്പിച്ചിട്ടുണ്ട്&period; ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയും മലപ്പുറത്തുള്ള ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്&period; മൂന്ന് വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്&period; രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്&period; ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കലാഭവൻ മണി ഫൗണ്ടേഷൻ കേരള 2026 ഓടപ്പഴം പുരസ്‌കാരം മണികണ്ഠൻ തവനൂരിന്

തവനൂർ : കലാഭവൻ മണി ഫൗണ്ടേഷൻ കേരള നൽകുന്ന 2026 ലെ ഓടപ്പഴം പുരസ്‌കാരത്തിന് തവനൂർ സ്വദേശിയായ മണികണ്ഠൻ തവനൂർ…

4 hours ago

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂര മഹോത്സവം ഞായറാഴ്ച; കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുന്നൊരുക്ക യോഗം ചേർന്നു

ചാലിശ്ശേരി :2026 മാർച്ച് 1 ഞായറാഴ്ച നടക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂര മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ…

4 hours ago

ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി: ആരോഗ്യ വകുപ്പ് പരിശോധന നടത്തി

വട്ടംകുളം : കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി , ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി.വട്ടംകുളം…

4 hours ago

🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!

🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy…

4 hours ago

കേരള സ്‌റ്റോറി 2; വിവാദ സിനിമക്ക് ഇടക്കാല സ്റ്റേ

കൊച്ചി: വിവാദ സിനിമ കേരള സ്‌റ്റോറി 2വിന് ഇടക്കാല സേറ്റ വിധിച്ച് ഹൈക്കോടതി. മതസൗഹാര്‍ദത്തിന് ഭീഷണിയാണ് സിനിമ എന്ന് ഹൈക്കോടതി…

6 hours ago

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു, ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

6 hours ago