Categories: MALAPPURAM

മലപ്പുറത്ത് എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;Screenshot&lowbar;2022-10-10-10-29-01-623&lowbar;com&period;whatsapp-1-832x1024&period;jpg" alt&equals;"" class&equals;"wp-image-25713"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; കോട്ടക്കലിൽ ലഹരിമരുന്നായ എം&period;ഡി&period;എം&period;എയുമായി മൂന്ന് പേർ പിടിയിലായി&period; പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് &lpar;26&rpar;&comma; പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ &lpar;29&rpar;&comma; വെളിയത്ത് ഹാറൂൺ അലി &lpar;29&rpar; എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്&period; ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കെത്തിച്ച 50 ഗ്രാം ക്രിസ്റ്റൽ എം&period;ഡി&period;എം&period;എ ആണ് ഇവരിൽ നിന്ന് കണ്ടെത്തിയത്&period; പിടിയിലായവർ ലഹരി കടത്തു സംഘമാണെന്ന് പൊലീസ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

10 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

13 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

13 hours ago