Categories: MALAPPURAM

മലപ്പുറത്തെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കിക്കൊണ്ടുപോയി; പിഴ അടയ്ക്കാൻ ഉടമയ്ക്ക് ആലപ്പുഴയിൽ നിന്ന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432652024-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-40759"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരൂരങ്ങാടി ∙ ചെമ്മാട്ട് നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷണം പോയി&comma; ഗതാഗത നിയമ ലംഘനത്തിന് ആലപ്പുഴയിൽ നിന്ന് പിഴ&period; ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ&period;പി&period;അഷ്റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്&period;  കഴിഞ്ഞ 12 ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക‍്ഷനിൽ നിർത്തിയിട്ടിരുന്നു&period; 14ന് രാവിലെ തിരിച്ചെത്തി ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മോഷണം പോയത് അറിയുന്നത്&period; ബൈക്കിലെ പെട്രോൾ മുഴുവൻ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>15ന് ആലപ്പുഴ അരൂരിൽ നിന്ന് ട്രാഫിക് പൊലീസിന്റെ മൊബൈൽ സന്ദേശം ലഭിച്ചു&period; അഷ്റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11&period;21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം&period; ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു&period; ഫോട്ടോയിൽ മറ്റൊരു ബൈക്കിൽ 2 പേർ പോകുന്നതാണ് കണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്റഫ് കരുതുന്നത്&period; ആലപ്പുഴ ട്രാഫിക് പൊലീസ്&comma; തിരൂരങ്ങാടി പൊലീസ്&comma; മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

14 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

14 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

14 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

14 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

20 hours ago