Categories: EDAPPAL

മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവം 2025 സെപ്റ്റംബർ 20ന് എടപ്പാൾ അയിലക്കാട് ക്യാമ്പ് ആൻഡ് എം സ്കൂളിൽ വച്ച് നടക്കും

&NewLine;<p>എടപ്പാൾ&colon; മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവം 2K25-ൽ 85 സ്കൂളുകൾ പങ്കെടുക്കും&period; തിരൂർ&comma; മഞ്ചേരി എന്നീ രണ്ട് റീജിയണുകളായി മത്സരങ്ങൾ നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ റീജിയണിലെ സെമി സ്റ്റേജ് ഇവന്റുകൾ &OpenCurlyQuote;സർഗ്ഗധാര’ എന്ന പേരിൽ ക്യാമ്പ് &amp&semi; എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിൽ വച്ച് നടത്തുമെന്ന് ഇന്ന്‌ നടത്തിയ പ്രസ്‌ മീറ്റിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ്‌ നൗഫൽ പുത്തൻപീടിയേക്കൽ അറിയിച്ചു&period; 35 സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ 12 സ്റ്റേജുകളിലായി മാറ്റുരക്കുന്ന ഈ സർഗ്ഗവിരുന്ന്&comma; കലോത്സവത്തിന് പുതിയൊരു അനുഭവമായിരിക്കുമെന്ന് മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി അനീഷ്‌കുമാർ പങ്കുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കലോത്സവത്തിന്റെ ലോഗോ ഡിസൈനിംഗ് ക്യാമ്പ് &amp&semi; എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണൽ മത്സരത്തിൽ വിജയികളായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മത്സരം നടത്താനുള്ള എല്ലാ സൗകര്യങ്ങൾ്രക്ക് ക്യാമ്പ് ആൻ്റ് എം സ്കൂൾ ടീ സംജമാണെന്ന് സ്കൂൾ ഡയറക്ടർ വി കബീർ അറിയിച്ചു&period; എടപ്പാൾ പ്രസ് ക്ലബിൽ നടത്തിയ പ്രസ്‌ മീറ്റിങ്ങിൽ പ്രിൻസിപ്പലും സഹോദയ ട്രഷററും കൂടിയായ മനോജ് മാത്യു കലോത്സവം&comma;തിരൂർ à´¡à´¿ വൈ എസ് പി Mr&period; ജോൺസൺ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു&period; സ്കൂൾ മാനേജിങ് ഡയറക്ടർ കബീർ വലിയകത്ത്&comma; സ്കൂൾ കോ-ഓർഡിനേറ്റർ ഷഹന എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

5 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

12 hours ago