Categories: MALAPPURAM

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട. പൊലീസ് നാല് കോടി നാൽപ്പത് ലക്ഷം രൂപ പിടിച്ചെടുത്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000-2-1024x222&period;jpg" alt&equals;"" data-id&equals;"15651" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b5&percnt;bb&sol;img-20220302-wa0000-3&sol;" class&equals;"wp-image-15651"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട&period; പൊലീസ് നാല് കോടി നാൽപത് ലക്ഷം രൂപ പിടിച്ചെടുത്തു&period;ജില്ലയിൽ ഇതുവരെ പിടിച്ചതിൽ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിത്&period;ബൊലേറോ ജീപ്പിന്റെ മൂന്ന് രഹസ്യ അറകളിൽ നിറച്ച് കടത്താൻ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവത്തിൽ രണ്ട് പേരെയും പൊലീസ് പിടികൂടി&period; വേങ്ങര സ്വദേശിയായ ഹംസ&comma;കൊളപ്പുറം സ്വദേശിയായ ഫഹദ് എന്നിവരാണ് അറസ്റ്റിലായത്&period; ഇക്കഴിഞ്ഞ പത്തു ദിവസത്തിന &period; ഇത് അഞ്ചാം തവണയാണ് മലപ്പുറം ജില്ലയിൽ കുഴൽപണം പിടിക്കുന്നത്&period; നാലിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ആഴ്ച 4&period;7 കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടികൂടിയത് മലപ്പുറം ജില്ലയിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ട് എന്ന് ജില്ലാപോലീസ് മേധാവി ശ്രീ&period;സുജിത്ദാസ് IPS ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ DANSAF ടീമിനെ ഇത് തടയുന്നതിനായി പ്രത്യേകം നിയോഗിച്ചിരുന്നു&period; ജില്ലാ DANSAF ടിമും വളാഞ്ചേരി പോലീസും ഇന്ന് രാവിലെ വളാഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് TN രെജിസ്ട്രേഷൻ ബൊലേറോ ജീപ്പിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 4&period;4 കോടി രൂപ പിടികൂടിയത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ…

3 hours ago

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ…

3 hours ago

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന…

14 hours ago

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

14 hours ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

17 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

17 hours ago