Categories: MALAPPURAM

മലപ്പുറം- കായിക മഹോത്സവം- സൈക്കിള്‍ റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24&comma; 25&comma; 26 തീയ്യതികളില്‍ നടത്തുന്ന ജില്ലാ കായിക മഹോത്സവത്തിന്റെ  à´ªàµà´°à´šà´°à´¾à´£à´¾à´°àµ‍ത്ഥം സൈക്കിള്‍ റാലിയും&comma; ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു&period; മലപ്പുറം സിവില്‍ സ്റ്റേഷന്‍ ഗേറ്റില്‍ നിന്നും കിഴക്കേത്തല വരെ നീണ്ട സൈക്കിള്‍ പ്രചാരണ റാലി ജില്ലാ കളക്ടര്‍  à´µà´¿&period;ആര്‍ വിനോദ് ഫ്ളാഗ് ഓഫ് ചെയതു&period; ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി&period;ആര്‍&period;അര്‍ജുന്‍&comma;  à´®à´²à´ªàµà´ªàµà´±à´‚ സൈക്കിള്‍ കൂട്ടായ്മ മെമ്പര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു&period;<br>കോട്ടക്കുന്ന് കൂട്ടായ്മയുടെയും&comma; സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ ഷൂട്ടൗട്ട് മത്സരവും നടന്നു&period;  à´¸àµà´ªàµ‹à´°àµ‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി&period; പി&period; അനില്‍ ഉല്‍ഘാടനം ചെയ്തു&period; കോട്ടക്കുന്ന് കൂട്ടായ്മ പ്രസിഡന്റ് റൗഫ്&comma; സെക്രട്ടറി റഷീദ്&comma; സ്പോര്‍ട്‌സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സി&period; സുരേഷ് എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

3 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

6 hours ago