Categories: POLITICS

മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഐ

&NewLine;<p><br>തിരുവനന്തപുരം&colon; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയര്‍ന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ എല്‍ഡിഎഫിനെ അറിയിച്ചു&period; മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു&period; എല്‍ഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്&period; എന്നാല്‍ ഗണേഷ്‌കുമാറിനെതിരായ പരാതികളില്‍ പോലിസ് കേസെടുക്കില്ല&period; പകരം ഭാര്യ ബിന്ദു മേനോന്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം&period; കേട്ടുകേള്‍വി പരാതിയില്‍ കേസെടുത്താല്‍ നില്‍ക്കില്ലെന്നാണ് പോലിസ് വാദം&period; കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാര്‍ഹിക പീഡനത്തിലോ ബിന്ദു മേനോന്‍ നേരിട്ട് പരാതിയുമായി എത്തിയാല്‍ കേസെടുക്കാമെന്നാണ് പോലിസ് നിലപാട്&period; അതേസമയം&comma; ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്‍പായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും&period; നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പുറത്തുവന്ന പരാതി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കാന്‍ സാധ്യതയുളളതിനാല്‍ മുഖ്യമന്ത്രി ഗണേഷ്‌കുമാറിനോട് രാജി ആവശ്യപ്പെട്ടേക്കും&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: 'സുതാര്യ ഭരണം സുസ്ഥിര വികസനം'നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ്…

48 minutes ago

കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐരാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത്…

1 hour ago

ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ചരാത്രിയോടെ പന്താവൂരിലാണ്സംഭവം.വൈകുന്നേരം ഉണ്ടായശക്തമായ കാറ്റിനിടെയാണ്കൂറ്റന്‍ മരം കടപുഴകിവീട്ടുമുറ്റത്തെ ഷെഡിന്മുകളില്‍ വീണത്.മരം ഷെഡിന്മുകളില്‍ വീണാണ്ഷെഡിനകത്ത്…

3 hours ago

കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം

കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും…

3 hours ago

🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!

🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy…

5 hours ago

പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു.

ചങ്ങരംകുളം :പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു.മക്കൾഗിരിജഷാജി മരുമക്കൾവിജയൻ കൂറ്റനാട്വിദ്യ പെരുമുക്ക് സംസ്ക്കാരം ഇന്ന് ഉച്ചക്ക്…

5 hours ago