Categories: EDAPPAL

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

&NewLine;<p>എടപ്പാള്‍ കെ&period;എസ്&period;ആര്‍&period;ടി&period;സി&period; വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ&period;ബി&period;ഗണേഷ് കുമാർ നിർവഹിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മന്ത്രിയെന്ന നിലയിൽ കെ&period;എസ് ആർ&period;ടി&period;സി&period;യെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെ&period;എസ്&period;ആർ&period;ടി&period;സി&period; മാറ്റത്തിന്റെ പാതയിലാണെന്നും ഗതാഗത മന്ത്രി കെ&period;ബി&period;ഗണേഷ് കുമാർ&period; കേരളത്തിലെ ആദ്യ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി &lpar;ആർ&period; വി&period; എസ്&period; എഫ്&period;&rpar; നിർമാണോദ്ഘാടനം കെ&period;എസ്&period; ആർ&period;ടി&period;സി&period;എടപ്പാൾ റീജ്യണൽ വർക് ഷോപ്പിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി&period; &&num;8216&semi;150 ലധികം പുതിയ നിയമനങ്ങൾ ഉടൻ കെ&period;എസ്&period;ആർ&period;ടി&period;സി&period;യിൽ ഉണ്ടാകും&period; ഒഴിവുകൾ അപ്പോൾ തന്നെ പി&period;എസ്&period;സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യും&period; തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകും&&num;8217&semi;- മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">കെ&period;എസ്&period;ആർ&period;ടി&period;സിയുടെ എടപ്പാൾ റീജ്യണൽ വർക്ക്ഷോപ്പിൽ ആരംഭിക്കുന്ന സ്ക്രാപ്പിംങ് സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ&period;ബി ഗണേഷ് കുമാർ നിലവിളക്ക് കത്തിച്ച് നിർവ്വഹിക്കുന്നു&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG&lowbar;20260219&lowbar;192028&period;jpg" alt&equals;"" class&equals;"wp-image-108154"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്ര പദ്ധതിയനുസരിച്ച് നിർമിക്കുന്ന ആർ&period;വി&period;എസ്&period;എഫ് പ്രവർത്തനം തുടങ്ങിയാൽ 200 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ഗ്രാന്റായി ലഭിക്കുക&period; ഇത് കെ&period;എസ്&period;ആർ&period;ടി&period;സിയുടെ തന്നെ നവീകരണത്തിന് ഉപയോഗിക്കും&period; അഴിമതിയ്ക്ക് സാധ്യതകൾ ഏറെയുള്ള ഈ പദ്ധതി പൂർണമായും അഴിമതിരഹിതവും സുതാര്യവുമായി ആയിരിക്കും നടപ്പിലാക്കുക&period; സ്ക്രാപ് ചെയ്യുന്നവ മലിനീകരണമില്ലാതെ&comma; പൂർണമായും യന്ത്രവത്കൃതമായി ഹൈഡ്രോളിക് പ്രസ് സംവിധാനമുപയോഗിച്ച് ക്യുബിക്കിളാക്കി കയറ്റി അയക്കുകയാണ് ചെയ്യുന്നത്&period; മാലിന്യ മുക്ത നവകേരളം പദ്ധതിയനുസരിച്ച് കെ&period;എസ്&period;ആർ&period;ടി&period;സി&period; വാഹനങ്ങളുടെ റെക്സിൻ&comma; ഗ്ലാസ് മുതലായവ ഉൾപ്പെടുന്ന 500 ടൺ മാലിന്യം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു&period; രാജ്യത്ത് തന്നെ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് പ്രവൃത്തിക്കുന്ന ഗതാഗത സംവിധാനം കെ&period;എസ്&period;ആർ&period;ടി&period;സി&period; ആണെന്നും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഓപറേറ്റിങ് സോഫ്റ്റ് വെയർ വഴിയാണ് സ്പെയർ പാർട്സ് സംബന്ധമായ ഓർഡറുകളും മറ്റും നൽകുന്നതെന്നും മന്ത്രി പറഞ്ഞു&period; കെ&period;എസ്&period;ആർ&period;ടി&period;സി&period; ഉദ്യോഗസ്ഥർക്ക് ഐ&period;à´¡à´¿&period;ടി&period; ആറിൽ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കെ&period; എസ്&period; ആർ&period; ടി&period; സി എടപ്പാൾ റീജ്യണൽ വർക് ഷോപിൽ ആരംഭിക്കുന്ന ആർ&period; വി&period;എസ്&period;എഫിന്റെ ലോഗോ പ്രകാശനം മന്ത്രി കെ&period;ബി ഗണേഷ് കുമാർ നിർവഹിക്കുന്നു<&sol;strong>&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"108155" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG&lowbar;20260219&lowbar;192146&period;jpg" alt&equals;"" class&equals;"wp-image-108155"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചടങ്ങിൽ കെ&period;ടി&period;ജലീൽ എം&period;എൽ&period;എ&period; അധ്യക്ഷത വഹിച്ചു&period; കെ&period;എസ്&period;ആർ&period;ടി&period;സി&period; മാനേജിങ് ഡയറക്ടർ ഡോ&period;പി&period;എസ്&period; പ്രമോ ജ് ശങ്കർ സ്വാഗതം പറഞ്ഞു&period; ആർ&period;വി&period;എസ്&period;എഫിന്റെ ലോഗോ മന്ത്രി കെ&period;ബി&period;ഗണേഷ് കുമാർ പ്രകാശനം ചെയ്തു&period; കെ&period;ടി&period;ജലീൽ എം&period;എൽ&period;എ&period;യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവിൽ എടപ്പാൾ കെ&period;എസ്&period;ആർ&period;ടി&period;സി&period; ഡിപ്പോയിൽ നിർമിച്ച യാർഡും മന്ത്രി ഉദ്ഘാടനം ചെയ്തു&period; പൊന്നാനി കെ&period;എസ്&period;ആർ&period;ടി&period;സി&period; ജീവനക്കാരന്റെ അസുഖ ബാധിതനായ മകന്റെ ചികിത്സാർഥം ജീവനക്കാർ സ്വരൂപിച്ച ഒൻപതര ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെ&period;എസ്&period;ആര്‍&period;ടി&period;സി&period;യും സിംകോ ആര്‍&period;വി&period;എസ്&period;എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന ആർ&period; വി&period;എസ്&period;എഫ്&period; എടപ്പാളിൽ യാഥാർഥ്യമാകുന്നതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങള്‍ ഇവിടെ പ്രകൃതിസൗഹൃദമായി സ്‌ക്രാപ്പ് ചെയ്യാന്‍ സൗകര്യമുണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കെ&period;എസ്&period;ആർ&period;ടി&period;സിയുടെ എടപ്പാൾ റീജ്യണൽ വർക്ക്ഷോപ്പിൽ ആരംഭിക്കുന്ന സ്ക്രാപ്പിംങ് സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടന ശിലാഫലകം ഗതാഗത വകുപ്പ് മന്ത്രി കെ&period;ബി ഗണേഷ്കുമാർ അനാച്ഛാദനം ചെയ്യുന്നു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG&lowbar;20260219&lowbar;192349&period;jpg" alt&equals;"" class&equals;"wp-image-108158"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period;ആര്‍&period; ഗായത്രി&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി&period;പി&period; ശ്രീജിത്ത്&comma; വാര്‍ഡ് മെമ്പര്‍മാരായ സി&period;വി&period; സന്ധ്യ&comma; പി&period;കെ&period; ദേവി&comma; സിംകോ ആർ&period;വി&period;എസ്&period;എഫ്&period; പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിനു കൃഷ്ണൻ&comma; സന്ദീപ് കൃഷ്ണൻ&comma; ഫാസിൽ ഹബീബ്&comma; കെ&period;എസ്&period;ആർ&period;ടി&period;സി&period; വർക്സ് മാനേജർ വി&period;കെ&period; സന്തോഷ് കുമാർ&comma; വിവിധ യൂണിയൻ പ്രതിനിധികൾ&comma; കെ&period;എസ്&period;ആർ&period;ടി&period;സി&period;&comma; മോട്ടോർ വാഹന വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"108156" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG&lowbar;20260219&lowbar;192217&period;jpg" alt&equals;"" class&equals;"wp-image-108156"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"108157" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG&lowbar;20260219&lowbar;192200&period;jpg" alt&equals;"" class&equals;"wp-image-108157"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

8 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago