Categories: CHANGARAMKULAM

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

&NewLine;<p>ചങ്ങരംകുളം&colon;മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ &&num;8216&semi;ഉണർവ്&&num;8217&semi; കൗൺസിലിംഗ് സെന്ററും എൻ&period;എസ്&period;എസ് യൂണിറ്റും സംയുക്തമായി ആലംകോട് പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു&period; &&num;8220&semi;മനസ്സുതുറക്കാം… മാറ്റങ്ങൾ തുടങ്ങാം&&num;8221&semi; എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർത്ഥികൾ നേരിട്ട് വീടുകളിലെത്തി പൊതുജനങ്ങളുമായി സംവദിച്ചതാണ് ഈ പരിപാടിയുടെ പ്രത്യേകത&period; മാനസികാരോഗ്യത്തിന്റെ പ്രാധാന്യം&comma; മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയൽ&comma; കൃത്യസമയത്ത് വിദഗ്ധ സഹായം തേടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ വീടുകളിലെത്തി വിശദീകരിച്ചു&period; കലാലയങ്ങളിൽ പരിമിതപ്പെടുന്ന അറിവുകളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗൃഹസന്ദർശന പരിപാടി ആവിഷ്കരിച്ചത്&period;കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം&period;എൻ&period; ഉദ്ഘാടനം ചെയ്തു&period; കോളേജ് സൈക്കോളജിസ്റ്റ് അഫീഫ സുലൈമാൻ&comma; എൻ&period;എസ്&period;എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ&period; പി പ്രചരണ പരിപാടിക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനും ആവശ്യമായ കൗൺസിലിംഗ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള വലീയ ഉദ്യമത്തിന്റെ തുടക്കമാണ് ഈ പരിപാടിയെന്ന് സംഘാടകർ അഭിപ്രായപെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

8 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago