മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു&period; മലപ്പുറം ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍&lpar;36&rpar; ആണ് മരിച്ചത്&period; സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ&period;മലപ്പുറം പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി ഓടിച്ച കാര്‍ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു&period; അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ ഏറെ ദുരേക്ക് തെറിച്ചുപോയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒതുക്കങ്ങലില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്&period; പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല&period; സംഭവത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാര്‍ ഡ്രൈവര്‍ അക്ബര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു&period; നരഹത്യാ കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മരണവീട്ടിൽ കൂട്ടത്തല്ല്; മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എടിഎം കാര്‍ഡും നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. ഫോണും പണവും നഷ്ടമായെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിൽ കൂട്ടത്തല്ലായി. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം…

4 hours ago

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

തിരുവനന്തപുരം:-സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു…

4 hours ago

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ രേഖമൂലം മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിൽ രേഖാമൂലമുള്ള മറുപടി മുഖ്യമന്ത്രി നൽകി.സര്‍ക്കാര്‍…

6 hours ago

പട്ടാമ്പി ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി

പട്ടാമ്പി ഉപജില്ലാ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് വി.വി.എ.യു.പി. സ്കൂൾ കാരകുത്തങ്ങാടി അഭിമാനാർഹമായ വിജയത്തിളക്കത്തിൽ. പ്രവർത്തിപരിചയ മേളയിൽ എൽ.പി., യു.പി.…

6 hours ago

ആനക്കരയിൽ മുസ്‌ലിം ലീഗിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം: മുസ്‌ലിം ലീഗ്

ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ…

18 hours ago

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം :-നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും…

18 hours ago