Categories: KERALA

മദ്യപിക്കാൻ പണത്തിനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, സ്വർണം മോഷ്ടിച്ചു; വൃദ്ധയുടെ കൊലപാതകത്തിൽ പേരക്കുട്ടി അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220209-WA0010-723x1024&period;jpg" alt&equals;"" data-id&equals;"14019" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220209-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;aa&sol;img-20220209-wa0010&sol;" class&equals;"wp-image-14019"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ&colon; ചേർപ്പ് കടലാശ്ശേരിയിൽ ഒറ്റക്കു താമസിക്കുന്ന വൃദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണം മോഷ്ടിച്ച കേസിൽ പേരകുട്ടി അറസ്റ്റിൽ&period; ഊമൻപിള്ളി പരേതനായ വേലായുധൻ ഭാര്യ കൗസല്യ &lpar;78&rpar; മരണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞതോടെയാണ് അറസ്റ്റ്&period; കൗസല്യയുടെ മകന്റെ മകൻ ഗോകുലിനെ തൃശൂർ റൂറൽ എസ്&period;പി&period; ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്&period;അമ്മൂമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണ്ണം മോഷ്ടിച്ചത് ഗോകുലാണെന്ന് പോലീസ് പറഞ്ഞു&period; മദ്യപിക്കാൻ പണത്തിനു വേണ്ടിയാണ് ഇയാൾ കൊലനടത്തി സ്വർണ്ണം കവർന്നത്&period; ചെറുപ്പത്തിൽ സ്വർണ്ണ പണി പഠിച്ചിട്ടുള്ള ഇയാൾ ഇപ്പോൾ പോളീഷ് പണിക്കാണ് പോയിക്കൊണ്ടിരുന്നത്&period; എന്നാൽ സ്ഥിരമായി പണിക്കു പോകാതെ കൂട്ടുകൂടി മദ്യപിച്ചു നടക്കുന്ന ശീലമാണ് ഇയാൾക്കെന്നുമാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

7 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

9 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

10 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

13 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

16 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

16 hours ago