മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു;പീഡന ദൃശ്യങ്ങൾ കാണിച്ച് ബന്ധുക്കളായ സ്ത്രീകൾക്കും ഭീഷണി:സംഭവം ചങ്ങരംകുളത്ത്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1-724x1024&period;jpg" alt&equals;"" data-id&equals;"17221" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;86-&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b0-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&sol;img-20220403-wa0002-2&sol;" class&equals;"wp-image-17221"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;എടപ്പാളിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്&lpar;22&rpar;നെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എടപ്പാളിൽ നിന്ന് പിടികൂടിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഏപ്രിൽ 19നാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലുള്ള 22 വയസുള്ള പെൺകുട്ടിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പീഡനദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണ്ണാഭരണവും കവർന്നെടുത്തു&period;പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടർന്നു&period;ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമെന്നും ഭീഷണി തുടർന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്&period;പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാടകീയമായാണ് എടപ്പാളിൽ വച്ച് പ്രതി സഞ്ചരിച്ച കാർ തടഞ്ഞ് എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ<br>സീനിയർ സിപിഒ സനോജ്&comma;സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്&period;പ്രതിയെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി&period;പ്രതിയുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് &period;ഇയാൾ ഇത്തരത്തിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറീയുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു&period;പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജറാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ

എടപ്പാൾ : തവനൂർ റെയ്ഞ്ച് ആദ്യ ജനറൽ ബോഡിയോഗം മറവഞ്ചേരി മജ്നൽ ഉലൂം മദ്റസയിൽ നടന്നു. തവനൂർ റെയ്ഞ്ച് മനേജ്മെൻ്റ്…

52 minutes ago

തണൽ: മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 14 പ്രദേശങ്ങളിൽ നടത്തിയ മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു. ഗ്രാമ…

55 minutes ago

ബ്യൂട്ടി സിൽക്‌സ് ‘കല്യാണ രാവ്’ വെഡിങ് ഫെസ്റ്റ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു​

എടപ്പാൾ :105 വർഷത്തെ പാരമ്പര്യമുള്ള ബ്യൂട്ടി സിൽക്‌സ്, കല്യാണ രാവ് വെഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലോഗോ…

60 minutes ago

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

6 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

6 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

6 hours ago