Categories: Local newsVATTAMKULAM

മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ഐ സ് ബോക്സ്‌ വിതരണം ചെയ്തു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-2&period;jpg" alt&equals;"" class&equals;"wp-image-41468"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളികളുടെയും&comma; മത്സ്യ അനുബന്ധ തൊഴിലാളികളുടെയും ഉന്നമനത്തിനു വേണ്ടി വട്ടംകുളം പഞ്ചായത്ത്‌ മത്സ്യ തൊഴിലാളി ഗ്രാമസഭ നടത്തുകയും&comma; അതിൽനിന്നുയർന്നുവന്ന ആവശ്യങ്ങൾക്കനുസരിച്ചു അവരുടെ ക്ഷേമനിധി രെജിസ്ട്രേഷൻ നടത്താനുള്ള നടപടികൾ സ്വീകരിക്കുകയും&comma; ഒന്നാം ഘട്ടമായി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും നൽകി&comma;<br>രണ്ടാം ഘട്ടമായി അവർക്കു ഐസ് ബോക്സ്‌ നൽകുന്ന പരിപാടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്&comma; ഇത്തരം ചേർത്ത് പിടിക്കലുകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറി&comma; എല്ലാ അനുബന്ധ തൊഴിലാളികളും രെജിസ്ട്രേഷൻ നടപടി കൾക്ക് വിധേയരാവണമെന്നും&comma; അതുവഴി അവരുടെ പഠിക്കുന്ന കുട്ടികൾക്ക്&comma; ലാപ്ടോപ്&comma; വാട്ടർ ടാങ്ക്&comma; മറ്റ് പഠനൊപകണങ്ങൾ&comma; എന്നിവ നേടാൻ sc കുട്ടികളെ പോലെ അവർക്കും സാധിക്കും&comma; ഇതിനായി മുന്നിട്ടിറങ്ങാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും&comma; ഇതിനു വേണ്ടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ പഞ്ചായത്ത്‌ à´­à´°à´£ സമിതി നിങ്ങളോടൊപ്പമുണ്ടാകുമെന്നും&comma; ഐസ് ബോക്സ്‌ വിതരണം ഉദ്ഘാടനം ചെയ്യവേ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു&comma; വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ച വേദിയിൽ&comma; എം എ&comma; നജീബ് &lpar;സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ &rpar;സ്വാഗതം പറഞ്ഞു&comma; മൻസൂർ മരയങ്ങാട്ട് &lpar;ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ &rpar;റാബിയാ&comma; അനിത&comma; സുധാകരൻ&comma; തുടങ്ങിയ മെമ്പർമാരും അഭിവാദ്യങ്ങൾ നേർന്നു&comma; സെക്രട്ടറി രാജലക്ഷ്മി&comma; യൂസഫ് എം&comma; കെ&period; &comma;മുഹമ്മദ്‌&comma; &lpar;മത്സ്യത്തൊഴിലാളി ലീഡർ &rpar;സിദ്ധിഖ് ഉദിനിക്കുടു&comma; സുൽഫി വട്ടംകുളം&comma; പഞ്ച് നഗർ അസോസിയേഷൻ ഭാരവാഹികൾ&comma; എന്നിവരും സംസാരിച്ചു&comma; മത്സ്യ കോർഡിനേറ്റർ ഹൈറുന്നിസ നന്ദി പ്രകാശിപ്പിച്ചു&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

2 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

2 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

5 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

5 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

6 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

17 hours ago