Categories: PONNANI

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് എംഎൽഎ വകുപ്പുതല ഏകീകരണം ഉണ്ടാക്കുന്നില്ല:മത്സ്യത്തൊഴിലാളി കോൺഗ്രസ്

&NewLine;<p>പൊന്നാനി&colon;മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ ഭവന സമുച്ചയത്തിലെ മലിനജല പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു&period; 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിന് സമീപം ശുചിമുറിയിലേത് അടക്കമുള്ള മലിനജല പ്രശ്നം കാരണം പൊറുതി മുട്ടിയ താമസക്കാർ വാടക വീടുകളിലേക്കും&comma; ബന്ധ വീടുകളിലേക്കും താമസം മാറ്റി&period; സ്ഥലം എംഎൽഎ ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി പ്രശ്നപരിഹാരത്തിന് ഏകീകരണം ഉണ്ടാകാത്തത് കാരണം ദുർഗന്ധം വമിക്കുന്ന മലിന ജലപ്രശ്നം പരിഹരിക്കുന്നതിനുള്ള പണികൾ ഇഴഞ്ഞു നീങ്ങുകയാണ് ചെയ്യുന്നത്&period;കടലിനോടും ഭാരതപ്പുഴയോടും ചേർന്ന് കിടക്കുന്ന ഭവന സമുച്ചയത്തിന് നഗരസഭ കെട്ടിട നമ്പർ നൽകാത്തതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി&period;ഭാരതപ്പുഴ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിച്ചത് കാരണം മിക്ക വീടുകളുടെയും ചുമരുകളിൽ വിള്ളലുകൾ സംഭവിച്ചു&period;പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രിമാർക്കും&comma; ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടികളും സ്വീകരിച്ചില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് ഉപരോധിച്ചു കൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് കുറ്റപ്പെടുത്തി&period;മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി സക്കീർ&comma;എസ് മുസ്തഫ&comma; പി ടി ജലീൽ&comma; എം അബ്ദുല്ലത്തീഫ്&comma; എ പവിത്രകുമാർ&comma; പി സദാനന്ദൻ&comma;അറഫാത്ത്&comma;യു മനാഫ്&comma; മുഹമ്മദ് പൊന്നാനി&comma;കെ എസ് ഹിർസുറഹ്മാൻ&comma;വസുന്ധരൻ&comma;സതീശൻ&comma;സുന്ദരൻ കേശവൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago