Categories: EDAPPALLocal news
മണ്ണിനെ ജീവിതത്തോട് ചേർത്ത കേരള കുഞ്ഞാപ്പു ഹാജിക്കു സ്നേഹാദരം
ചങ്ങരംകുളം: മണ്ണും മനസ്സും ഒന്നായി ചേർന്നവരിൽ നിന്ന് ദേശത്തിന്റെ യശസ്സുയർത്തിയ കല്ലൂർമ്മ മൂലപ്പറമ്പിൽ കുഞ്ഞാപ്പു ഹാജിക്കു കർഷക ദിനത്തിൽ സ്നേഹാദരം .
മണ്ണിന്റെ മണമുള്ള ചിങ്ങത്തിൽ ജീവിതത്തെ മണ്ണിനോടു ചേർത്ത് വെച്ച കുഞ്ഞാപ്പു ഹാജിയുടെ ഉള്ളം നിറയുകയാണ് . യുവത്വ കാലത്തിന്റെ കഠിനാധ്വാനങ്ങളുടെ ഫലമായി അറേബ്യൻ മരുഭൂമിയുടെ ഊഷരതയിൽ പൊന്ന് വിളയിച്ച് , കുടുംബാംഗങ്ങൾക്ക് കൈമാറി കുഞ്ഞാപ്പു ഹാജി നാട്ടിലെത്തിയത് വിശ്രമിക്കാനായിരുന്നില്ല …
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നീലേയിൽ പ്പടവ് പാടശേഖരങ്ങളിലും നാടിന്റെ പല ഭാഗങ്ങളിലുമുള്ള കൃഷി ഭൂമികളിലും നെൽകൃഷിയും തെങ്ങും കവുങ്ങും വാഴയും പച്ചക്കറികളും എല്ലാം സമൃദ്ധം. അവയുടെ പച്ചപ്പിൽ അദ്ദേഹം എന്നും ആനന്ദം കണ്ടെത്തുന്നു.
ഒരു മടിയും കൂടാതെ ചെളിയിലിറങ്ങി വിയർപ്പു തുള്ളികളെ ഉപ്പു മണികളാക്കുന്ന കുഞ്ഞാപ്പു ഹാജി, മേലനങ്ങാൻ മടിയുള്ള പുതു തലമുറക്ക് വലിയ പാഠമാണ്.
മണ്ണിന്റെ മനസ്സും മനുഷ്യരുടെ ജീവിതവും നന്നായി അറിയുന്ന കുഞ്ഞാപ്പു ഹാജിക്കു വേനലും മഴയും രാവും പകലും കർഷിക സേവന പ്രവർത്തികളിൽ തടസ്സമാകാറില്ല.
കൃഷികളും വിളകളും വിജയകരമായി വിളയിക്കുന്നതിനും മണ്ണ് പൊന്നാക്കുന്നതിനും കുഞ്ഞാപ്പു ഹാജിക്കു പ്രതേക സിദ്ധിയാണെന്നു അടുത്തറിയുന്നവർ പറയുന്നു.
സമ്പന്നതയുടെ സൗകര്യങ്ങൾക്ക് വഴങ്ങാതെ , തികച്ചും സാധാരണക്കാരനായി സാമൂഹിക സേവനങ്ങൾക്കൊപ്പം പരിസ്ഥിതിക്കും പ്രകൃതിക്കും ജീവിതം സമർപ്പിക്കുന്ന കുഞ്ഞാപ്പു ഹാജിയെ കർഷക ദിനത്തിൽ എസ്. വൈ.എസ് എടപ്പാൾ സോൺ കമ്മിറ്റി ആദരിച്ചു.
Recent Posts
കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…
2 hours ago
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…
2 hours ago
ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…
2 hours ago
തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.
തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…
3 hours ago
ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം
പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…
17 hours ago
ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…
20 hours ago