Categories: MALAPPURAM

മഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട; മൂ​ന്ന് കേ​സി​ൽ നി​ന്നാ​യി പി​ടി​ച്ചത് 315 ഗ്രാം ​എം.​ഡി.​എം.​എ

&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി&colon; മഞ്ചേരിയിലും പരിസരങ്ങളിലുമായി എക്സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട&period; പുതുവത്സരം ലക്ഷ്യമാക്കി ജില്ലയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് 315 ഗ്രാം എം&period;à´¡à´¿&period;എം&period;എയുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്&period; മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും വിൽപന നടത്തിയ വകയിൽ ലഭിച്ച 57&comma;000 രൂപയും പിടിച്ചെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ കുറ്റിപ്പുറം സൗത്ത് ബസാർ അയനിക്കുന്നൻ വീട്ടിൽ മുഹമ്മദ് ത്വയ്യിബ് &lpar;29&rpar;&comma; വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സൗത്ത് അൻവർ മൻസിൽ അമൽ അഷ്റഫ് &lpar;25&rpar;&comma; നിലമ്പൂർ കരുളായി ചെട്ടിയിൽ തണ്ടുപാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഹാഷിം &lpar;39&rpar;&comma; കരുളായി കളംകുന്ന് ദേശത്ത് കൊളപ്പറ്റ വീട്ടിൽ കെ&period;പി&period; റംസാൻ &lpar;46&rpar;&comma; കാവനൂർ മീഞ്ചിറ അക്കര പറമ്പിൽ സുഹൈൽ എന്ന പരപ്പൻ സുഹൈൽ &lpar;32&rpar; എന്നിവരെയാണ് വിവിധ ഇടങ്ങളിൽനിന്നായി പിടികൂടിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന&period; എക്സൈസ് അഡീഷനൽ കമീഷണർ പി&period; വിക്രമൻ&comma; ജില്ല ഇൻറലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി&period; ഷിജു മോൻ&comma; മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി&period; നൗഷാദ്&comma; മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി&period; ഷിജു മോൻ&comma; എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഒ&period; അബ്ദുൽ നാസർ&comma; അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ&period; വിജയൻ&comma; എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽദാസ്&comma; വി&period; സച്ചിൻ ദാസ്&comma; സി&period;ടി&period; ഷംനാസ്&comma; വി&period; ലിജിൻ&comma; ഇ&period; പ്രവീൺ&comma; പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ&period;പി&period; സാജിദ്&comma; സിവിൽ എക്സൈസ് ഓഫിസർമാരായ ടി&period; ശ്രീജിത്ത്&comma; അനന്തു&comma; വനിത സിവിൽ പൊലീസ് ഓഫിസർ കെ&period;പി&period; ധന്യ&comma; ആതിര&comma; എക്സൈസ് ഡ്രൈവർ എം&period; ഉണ്ണികൃഷ്ണൻ&comma; കെ&period;സി&period; അബ്ദുറഹിമാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

36 minutes ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

2 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

2 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

6 hours ago