Categories: MALAPPURAM

മങ്കട നസീർ ഹുസൈൻ കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം

&NewLine;<p><em>മലപ്പുറം&colon;<&sol;em> മങ്കട നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ&period; മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്&period; ഒന്നാംപ്രതി ഷറഫുദ്ദീൻ&comma; രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍&comma; നാലാംപ്രതി സക്കീര്‍ ഹുസൈൻ&comma; അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു&period; 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്&period; മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു&period; ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ &lpar;40&rpar; പരിസരവാസികൾ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു&period; രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം&period; അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്&period; കേസിലെ ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ്&comma; മുക്കിൽപീടിക പറമ്പാട്ട് മൻസൂർ&comma; അമ്പലപ്പള്ളി അബ്ദുൽ നാസർ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br>   <br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി…

2 hours ago

പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്

പൊന്നാനി: പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച്…

2 hours ago

ചങ്ങരംകുളത്ത് വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി

ചങ്ങരംകുളം:വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി.ചങ്ങരംകുളം ചിയ്യാനൂർസ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യകുറ്റിപ്പുള്ളിയിൽ അസ്‌ന എന്ന 20കാരിയെയാണ് ടിപ്പു നഗറിലുള്ള സ്വന്തംവീട്ടിൽ…

5 hours ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘YouThought’ യൂത്ത് ഗാഥറിങ് 21ന്

എടപ്പാൾ : വരുംകാല വികസന പദ്ധതികളുടെ രൂപീകരണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ‘YouThought’…

5 hours ago

സഫ മസ്ജിദിൽ പുസ്തക സ്റ്റാൾ തുടങ്ങി

ചങ്ങരംകുളം : ചങ്ങരംകുളം സഫാ മസ്ജിദ് കേന്ദ്രീകരിച്ച് പുസ്തക സ്റ്റാളിന് തുടക്കമായി. എഴുത്തുകാരനും കവിയുമായ, സലീം,ആലങ്കോടിന് പുസ്തകം നൽകിക്കൊണ്ട്, അബ്ദുല്ല,…

6 hours ago

നവകേരള സർവേ: സർക്കാർ തടസ്സ ഹർജിയുമായി സുപ്രിംകോടതിയിൽ

ന്യൂഡൽഹി : നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രിംകോടതയിൽ തടസ്സ ഹരജി നൽകി. സുപ്രിം കോടതിയിൽ സർക്കാർ…

6 hours ago