Categories: PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘YouThought’ യൂത്ത് ഗാഥറിങ് 21ന്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; വരുംകാല വികസന പദ്ധതികളുടെ രൂപീകരണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് &OpenCurlyQuote;YouThought’ എന്ന പേരിൽ യൂത്ത് ഗാഥറിങ് സംഘടിപ്പിക്കുന്നു&period; ഫെബ്രുവരി 21ന് രാവിലെ 10&period;30ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുന്നത്&period;<br>പദ്ധതി ആസൂത്രണ പ്രക്രിയയിൽ യുവതലമുറയുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്&period; വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചു വരുംകാല വികസന പദ്ധതികളിൽ ഉൾപ്പെടുത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം&period;<br>യുവ സംരംഭകർ&comma; മെഡിക്കൽ–എഞ്ചിനീയറിംഗ് രംഗങ്ങളിലെ യുവജനങ്ങൾ&comma; ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ&comma; പൊതുരംഗത്തെ യുവജന സംഘടന പ്രവർത്തകർ&comma; യുവ അധ്യാപകർ&comma; കലാ–സാംസ്കാരിക രംഗത്തെ പ്രവർത്തകർ&comma; skilled–unskilled മേഖലകളിലെ യുവജനങ്ങൾ&comma; വിവിധ സർവീസ് സെക്ടറുകളിലും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുവജനങ്ങളുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്&period;<br>പരിപാടിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

20 hours ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

20 hours ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

20 hours ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

22 hours ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

22 hours ago

വിദ്യാലയങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പരിശീലനവും നടത്തി.

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. വട്ടംകുളം…

22 hours ago