Categories: SPORTS

ബ്ലാസ്റ്റേഴ്സില്‍ തന്നെ തുടരും: യെനസ് സിപ്പോവിച്ച്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1-1024x222&period;jpg" alt&equals;"" data-id&equals;"13656" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&sol;img-20220207-wa0024-2&sol;" class&equals;"wp-image-13656"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തുടരാനാണ് തനിക്കാഗ്രഹം എന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍റര്‍ യെനസ് സിപ്പോവിച്ച്&period; കൊച്ചിയിലെത്തിയ ആദ്യ ദിനം മുതൽ വലിയ ഊർജമാണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് സിപോവിച്ച് പറഞ്ഞു&period; &&num;8220&semi;ഇപ്പോൾ കൂടുമാറ്റങ്ങളെക്കുറിച്ചൊന്നും ആലോചനയില്ല&period; ടൂർണമെന്റിലാണ് എന്‍റെ മുഴുവൻ ശ്രദ്ധയും&period; ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്&period; കൊച്ചിയിൽ എത്തിയ ആദ്യ ദിവസം മുതൽ വലിയ ഊർജ്ജമാണ് എനിക്ക് അനുഭവിക്കാൻ കഴിയുന്നത്&&num;8221&semi;- സിപോവിച്ച് പറഞ്ഞു&period; ഐ&period;എസ്&period;എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണെന്നും എല്ലാ മത്സരങ്ങളും ജയിക്കാൻ കഠിന പ്രയത്‌നം ചെയ്യുമെന്നും സിപോവിച്ച് കൂട്ടിച്ചേർത്തു&period;<br>ടീമിന്റെ സ്ഥിരതക്ക് വലിയ പ്രാധാന്യമുണ്ട്&period; വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഒത്തിണക്കമുള്ളൊരു ടീമായി മാറിയത്&period; ഇത്തവണ കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ട്&&num;8221&semi;- സിപോവിച്ച് പറഞ്ഞു&period; ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് മികച്ചൊരു പരിശീലകനാണെന്നും കളിക്കാരെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും സിപോവിച്ച് അഭിപ്രായപ്പെട്ടു&period; ആരാധകരെ ആകർഷിക്കുന്ന താരങ്ങളെയല്ല മറിച്ച് പോസിറ്റീവ് ഇംപാക്റ്റുകൾ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളേയാണ് ഇക്കുറി മാനേജ്‌മെന്‍റ് ടീമിലെത്തിച്ചതെന്നും ഒത്തിണക്കമുള്ള ഒരു ടീമിനെ പെട്ടെന്ന് തന്നെ ഒരുക്കിയെടുക്കാന്‍ അത് കാരണമായെന്നും സിപോവിച്ച് കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

9 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

9 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

9 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

10 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

10 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

11 hours ago