Categories: CHANGARAMKULAM

ബ്രെയിൻ ബ്രില്ല്യൻസ്‘ഗണിതത്തിലെ താരപുത്രന്‍ മുഹമ്മദ് മിൻഹാജിനെ ആദരിച്ചു

&NewLine;<p>ചങ്ങരംകുളം&colon;ഗണിതത്തിലെ ഏത് വലിയ ചോദ്യങ്ങൾക്കും നിമിഷ നേരത്തിൽ ഉത്തരം പറയുവാനുള്ള കഴിവ് സ്വന്തമാക്കി &OpenCurlyQuote;ബ്രെയിൻ ബ്രില്ല്യൻസ്&OpenCurlyQuote; ആദരവ് നേടി മുഹമ്മദ് മിൻഹാജ്&period;രണ്ടു വർഷം കൊണ്ട് അബാക്കസ് പഠനം പൂർത്തീകരിച്ച ഈ അൽഭുത പ്രതിഭ നിരവധി മത്സര പരീക്ഷകളിൽ പങ്കെടുത്ത് വിജയിക്കുകയും ടാലെന്റ്റ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്&period;കക്കിടിപ്പുറം കുന്നംപാടത്ത് മുഹമ്മദ് അഷ്റഫ് മുസ്‌ലിയാരുടെ മകനായ മുഹമ്മദ്‌ മിൻഹാജിന് ബി സ്മാർട്ട്‌ അബാക്കസിന്റെ കീഴിൽ ജാസ്മിൻ ടീച്ചറാണ് പരിശീലനം നൽകുന്നത്&period;അബാക്കസ് പഠനം കഴിഞ്ഞ് മാസ്റ്റർ ഓഫ് അബാക്കസായി മാറിയ മുഹമ്മദ് മിൻഹാജിനെ കക്കിടിപ്പുറം അൽഫലാഹ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ആദരിച്ചു&period; ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം&comma; മാപ്പിളപ്പാട്ട് ഗായിക ശബാബ്‌à´¨&comma; പൊന്നാനി അസിസ്റ്റന്റ് ട്രൈനെർ പ്രിൻസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

1 hour ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago