Categories: MALAPPURAM

ഫ്രീ കിക്കിലൂടെ താരമായി മാറിയ ഫിദ ഫാത്തിമയ്ക്ക് ഖത്തർ ലോകകപ്പ് കാണാൻ അവസരം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220817-WA0000-819x1024&period;jpg" alt&equals;"" class&equals;"wp-image-23268"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിനെ മൈതാനത്ത് അതേപടി പകർത്തി താരമായ മലപ്പുറം തിരൂർക്കാട് സ്വദേശിനി à´«à´¿à´¦ ഫാത്തിമക്ക് പ്രിയതാരത്തിന്‍റെ പ്രകടനം കാണാൻ ഖത്തറിൽ നിന്നും വിളിയെത്തി&period; ലോകകപ്പിൽ പോർചുഗൽ-ഉറുഗ്വായ് മത്സരത്തിനുള്ള മാച്ച് ടിക്കറ്റും ഖത്തറിലേക്കുള്ള വിമാന യാത്രാ ടിക്കറ്റും വാഗ്ദാനം ചെയ്തുകൊണ്ട് ദോഹയിലെ ഗോ മുസാഫർ ട്രാവൽസ് ഉടമ ഫിറോസ് നാട്ടു ആണ് രംഗത്തെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോകകപ്പിന്‍റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ 28ന് നടക്കുന്ന മത്സരത്തിനാണ് ടിക്കറ്റ് ഉറപ്പിച്ചത്&period; ബുധനാഴ്ച ദോഹയിൽ നിന്നു ഫിദയെയും മാതാപിതാക്കളെയും വിളിച്ച് സംസാരിച്ച ഫിറോസ് നാട്ടു&comma; ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് കുടുംബത്തിന് രേഖാമൂലം തന്നെ ഉറപ്പു നൽകി&period; തിരൂർക്കാട് എ&period;എം&period;എച്ച്&period;എസ്&period;എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ à´«à´¿à´¦ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിനിടെ എടുത്ത ഫ്രീകിക്കാണ് കൊച്ചുമിടുക്കിയുടെ തലവര മാറ്റിയെഴുതിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾ അധ്യാപകർ പകർത്തിയ വിഡിയോ ദിവസങ്ങൾക്കുള്ളിൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗവുമായി&period; പത്രങ്ങളിലും ചാനലുകളിലും താരമായതോടെ&comma; ഇത് ശ്രദ്ധയിൽപെട്ടാണ് ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ &&num;8216&semi;ഗോ മുസാഫർ&&num;8217&semi; ജനറൽ മാനേജർ ഫിറോസ് നാട്ടു ഫിദയെ ലോകകപ്പ് മത്സരം കാണിക്കാൻ തീരുമാനമെടുത്തത്&period; ഇതോടെ&comma; നടപടി ക്രമങ്ങളെല്ലാം വേഗത്തിലായി&period; നാട്ടിൽ കുടുംബത്തെ വിളിച്ച് വിവരം അറിയിച്ച അദ്ദേഹം&comma; ഇതുസംബന്ധിച്ച മറ്റു നടപടിക്രമങ്ങൾക്കും തുടക്കം കുറിച്ചു&period; മാച്ച് ടിക്കറ്റ്&comma; ഖത്തറിലേക്ക് പ്രവേശനത്തിന് ആവശ്യമായ ഹയാ കാർഡ് &lpar;ഫാൻ ഐ&period;à´¡à´¿&rpar;&comma; വിമാനടിക്കറ്റ് എന്നിവ ഗോ മുസാഫർ ഡോട്കോം വഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളർന്നുവരുന്ന ഫുട്ബാൾ താരങ്ങൾക്ക് പ്രോത്സാഹനം കൂടി എന്ന നിലയിലാണ് à´«à´¿à´¦ ഫാത്തിമയെ ലോകകപ്പ് വേദിയിലെത്തിക്കുന്നതെന്ന് എടത്തനാട്ടുകര സ്വദേശിയായ ഫിറോസ് നാട്ടു പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇഷ്ടതാരത്തിന്‍റെ മത്സരം ഗാലറിയിലിരുന്ന് കാണാൻ വിളിയെത്തിയതിന്‍റെ സന്തോഷത്തിലാണ് à´«à´¿à´¦&period; ഇതുവരെ വിദേശയാത്രയെ കുറിച്ചൊന്നും സ്വപ്നം പോലും കാണാത്ത à´«à´¿à´¦ ഇനി പാസ്പോർട്ട് എടുക്കാനുള്ള ഒരുക്കത്തിലാണ്&period; &&num;8216&semi;ഉടൻ തന്നെ പാസ്പോർട്ടിന് അപേക്ഷ നൽകണം&period; ലോകകപ്പ് കാണമെന്നത് ഒരിക്കൽ പോലും സ്വപ്നത്തിലില്ലായിരുന്നു&period; ഖത്തറിൽ നിന്നും ഫോൺ വിളിയെത്തിയപ്പോൾ പോലും വിശ്വാസമായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർക്കാട് എ&period;എം&period;എച്ച്&period;എസില്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കും ഫുട്‌ബാള്‍ പരിശീലനം ആരംഭിച്ചത്&period; കായികാധ്യാപകരായ സി&period;എച്ച്&period; ജാഫർ&comma; ഷമീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

2 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

2 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

2 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

7 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

8 hours ago