Categories: EDAPPAL

ഫാസ്റ്റ് ഫുഡ്:തെരുവുനാടകം അവതരിപ്പിച്ച് വിദ്യാർത്ഥികൾ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജീവീതശൈലീ രോഗപ്രതിരോധവും ഫാസ്റ്റ് ഫുഡും എന്ന പ്രമേയത്തിൽ തെരുവുനാടകം അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലമ്പൂർ പീ വീസ് മോഡൽ സ്കൂളിലെ മുഹമ്മദ് നജ്മൽ&comma; നാസ്മിൻ&comma; അക്ഷര ലക്ഷ്മി&comma; ശിവാനി സുബോധ് &comma;അമിയ സെയിൻ &comma; ലക്ഷ്മി കൃഷ്ണ&comma; മേധാ&comma; മുഹ്സിൻ&comma; ഷഹാൻ ഷാജഹാൻ &comma;തൻസീമ&comma; നിവേദ രാകേഷ് &comma;ഇലാൻ എന്നീ<br>വിദ്യാർത്ഥികളാണ് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ ജീവിതശൈലിരോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം അവതരിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് അധ്യക്ഷനായി&period; മാനേജർ മജീദ് എഡിയൽ ഉദ്ഘാടനം ചെയ്തു&period; ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്&comma; നിലമ്പൂർ പീ വീസ് മോഡൽ സ്കൂൾ പ്രിൻസിപ്പാൾ ബിജു ജോസഫ് &comma; കോഡിനേറ്റർ ഊർമിള&comma;<br>ഫസ് ലുറഹ്മാൻ &comma; ബിന്ദു മോഹൻ&comma; ഉഷ കൃഷ്ണകുമാർ &comma;പീവീസ് മോഡൽ സ്കൂളിലെ ഷർഷാദ് റെജീം &comma; അബ്ദുൽ ജലീൽ&comma; പി കെ ബിനു&comma; സ്കൂൾ പ്രോഗ്രാം കോഡിനേറ്റർ പിവി സിന്ധു &comma;ബിബിൻ<br>എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

7 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

7 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

8 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

8 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

22 hours ago

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ…

22 hours ago