Categories: EDUCATION

പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് തിങ്കളാഴ്ച; സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കും..

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; മുഖ്യഘട്ട അലോട്ട്മെന്‍റുകൾ പൂർത്തിയാക്കി 2025-2026 അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി&period; ശിവൻകുട്ടി&period; ആദ്യ അലോട്ട്മെന്‍റ് ജൂൺ 2 ന് വൈകിട്ട് 5 മണിയോടെ പ്രസിദ്ധീകരിക്കും&period; ജൂൺ 3 ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണിവരെ പ്രവേശനം നേടാം&period; ഇതിനൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേക്കുള്ള അലോട്ട്മെന്‍റും സ്പോർട്ട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കുന്നതായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ 4&comma;62&comma;768 അപേക്ഷകളിൽ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിരുന്നു&period; തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി&period; സർ‌ക്കാർ&comma; എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3&comma;16&comma;000 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റുകൾ നടക്കുക&period; എയിഡഡ് സ്കൂളുകലിലെ കമ്മ്യൂണിറ്റി ക്വാട്ട&comma; മാനേജ്മെന്‍റ് ക്വാട്ട&comma; അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 4&comma;42&period;012 ഹയർസെക്കണ്ടറി സീറ്റുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിനിമയെയും വെല്ലുന്ന പൊലീസ് ചേസിങ്, ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 5 പേര്‍ അറസ്റ്റില്‍, 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു; പിന്നില്‍ ബിസിനസ് പക

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ്…

7 minutes ago

ശിശുദിനം വിവിധ പരിപാടികളുമായി എസ്.എം ഇംഗ്ലീഷ് സ്കൂൾ

ചങ്ങരംകുളം: ശിശു ദിനത്തോടനുബന്ധിച്ച് എസ്.എം ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർഥികൾ ആഘോഷത്തിന് കൗതുകവും…

19 minutes ago

അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി ഗൈഡ്സ് യൂണിറ്റ്

എടപ്പാൾ | ശിശുദിനത്തോടനുബന്ധിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പി.ടി.എ. വൈസ്…

26 minutes ago

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

2 hours ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

2 hours ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

2 hours ago