Categories: PONNANI

പ്രൊഫസർ കടവനാട് മുഹമ്മദ്‌ പ്രഥമ പുരസ്കാരം എം ഇ എസ് പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു.

&NewLine;<p>പൊന്നാനിയുടെ രാഷ്ട്രീയ&comma; സാമൂഹ്യ&comma; വിദ്യാഭ്യാസ മേഖലകളിൽ അമൂല്യമായ സംഭാവനകളർപ്പിച്ച് വിട പറഞ്ഞ പൊന്നാനി എം ഇ എസ് കോളേജ് മുൻ അദ്ധ്യാപകനും എം ഇ എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദ് സാറിന്റെ സ്മരണാർത്ഥം M E S Ponnani college Alumni U A E chapter &lpar;MESPA UAE&rpar; ഏർപ്പെടുത്തിയ അവാർഡ്‌ ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് K M Trading ചെയർമാൻ K മുഹമ്മദ്‌ സാഹിബിൽ നിന്നും Dr&period; ഫസൽ ഗഫൂർ ഏറ്റുവാങ്ങി&period; തുടർച്ചയായി രണ്ടാം തവണയും എം ഇ എസ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട O C സ്‌ലാഹുദ്ദീന് അവാർഡ് ദാന ചടങ്ങിൽ വെച്ച് സ്വീകരണവും നല്കി&period; മെസ്പ യു എ ഇ പ്രസിഡണ്ട് ഹാരിസ് വാക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുധീർ സുബ്രഹ്മണ്യൻ സ്വാഗതവും ചെയർമാൻ അബ്ദുൽ അസീസ് മുല്ലപ്പൂ മുഖ്യപ്രഭാഷണവും ശരീഫ് കുന്നത്ത് നന്ദിയും പറഞ്ഞു&period; എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ലക്കുട്ടി&comma; അബ്ദുൽ സത്താർ&comma; മുഹമ്മദ്‌ സുനീർ&comma; താരിഖ് ബാബു&comma; ഷാജി ഹനീഫ്&comma; ചീഫ് പേട്രൻ യാക്കൂബ് ഹസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago