എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തും, വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പ്രൈമറി പാലിയേറ്റിവ് പരിരക്ഷ ബന്ധു സംഗമം സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ മുഹമ്മദ് ഫസൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു സുമനസ്സുകൾ നൽകിയ
പുതപ്പുകളും,ഭക്ഷ്യ കിറ്റുകളും, അ ശരണർക്കും,അംഗപരിമിതർക്കും വിതരണം നടത്തി, മാനസികമായി തളർച്ച നേരിടുന്നവർക്കായി എടപ്പാൾ ദർബാർ ഒർക്കെ ഒരുക്കിയ സംഗീതവിരുന്നിൽ ഗാനമേള,മുട്ടിപ്പാട്ട്, ഒപ്പന, സൂഫി ഗസൽ എന്നിവ നടന്നു.50 തിൽ അധികം യോഗമുറകൾ അഭ്യസിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ ഫാത്തിമ അംറയെ മൊമെന്റോ നൽകി സലിം മാസ്റ്റർ ചടങ്ങിൽ അനുമോദിച്ചു,65 അവശരായവർക്ക്,പുതപ്പുകളും, ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു,കാലടി പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി മുഖ്യഅഥിതി ആയിരുന്നു,വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ,പുരുഷോത്തമൻ,ദിലീപ് എരുവാപ്ര.
കെപി റാബിയ,ഉണ്ണികൃഷ്ണൻ,അക്ബർ പനച്ചികൾ,ഫസീല സജീബ്,ഹാജറ, ശാന്ത മാധവൻ, ഹാസൈനാർ നെല്ലിശ്ശേരി, ഭാസ്കരൻ വട്ടംകുളം,പത്തിൽ അഷ്റഫ് (പ്രസിഡന്റ് വട്ടംകുളം സഹകരണ ബാങ്ക്) ഹൈദരലി ടി പി.വി വി മുസ്തഫ ചെകനൂർ,പി വി ശിഹാബ് (പഞ്ച് നഗർ വെൽഫയർ മെമ്പർ മുത്തലിബ് (ഗായകൻ)സുകുമാരൻ എടപ്പാൾ പാലിയേറ്റീവ് എന്നിവർ അഭിവാദ്യങ്ങളാർപ്പിച്ചു. അജിത നന്ദി പ്രകാശിപ്പിച്ചു.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…