Categories: CHANGARAMKULAM

പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖല;ആലങ്കോട് ലീലാകൃഷ്ണൻ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-2&period;jpg" alt&equals;"" data-id&equals;"15376" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;97&percnt;e0&percnt;b4&percnt;b0&sol;img-20211219-wa0000-5&sol;" class&equals;"wp-image-15376"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; പ്രാദേശിക മാധ്യമ പ്രവർത്തനം പുതിയ കാലത്തും ഏറെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലയാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു&period; ഒത്തുതീർപ്പുകളും അധിനിവേശങ്ങളും കടന്നു കയറാതെ ഇന്നും പ്രാദേശിക പത്ര പ്രവർത്തന രംഗം നിലകൊള്ളുന്നത് കൊണ്ട് തന്നെ സത്യ സന്ധമായ വാർത്ത കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട് എന്നാൽ ഇതിനു പിന്നിലെ മാധ്യമ പ്രവർത്തകരുടെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു ചങ്ങരംകുളത്ത് കെ എം പി യു ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;സ്വാഗത സംഘം ചെയർമാൻ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രഗിലേഷ് എരമംഗലം അധ്യക്ഷനായി&period; കെഎംപിയു കോർ കമ്മിറ്റിയംഗം പീറ്റർ ഏഴിമല മുഖ്യാതിഥിയായി&period;അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം വികെഎം ഷാഫി നിർവഹിച്ചു&period; കോർ കമ്മിറ്റിയംഗം വി സെയ്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെഎംപിയു രക്ഷാധികാരി എ രാധാകൃഷ്ണൻ&comma; വന്നേരി നാട് പ്രസ് ക്ലബ് സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്&comma; ഷാജി ചപ്പയിൽ&comma; വി സെയ്ത്&comma; ഫാറൂഖ്&comma; രാധാകൃഷ്ണൻ പെരിന്തൽമണ്ണ&comma; ഷാഫി ചങ്ങരംകുളം&comma; റാഫി തങ്ങൾ&comma; നൗഷാദ് എടവണ്ണപ്പാറ&comma; ഉമറലി ശിഹാബ്&comma; സലിം മൂർക്കനാട്&comma; ദാസൻ കോക്കൂർ എന്നിവർ സംസാരിച്ചു&period; സ്വാഗത സംഘം കൺവീനർ റാഷിദ് നെച്ചിക്കൽ സ്വാഗതവും സ്വാഗത സംഘം ട്രഷറർ ആഷിക്ക് നന്നംമുക്ക് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

12 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

12 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

12 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

13 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

21 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

21 hours ago