Categories: Local newsPONNANI

പ്രസിദ്ധമായ പൊന്നാനി ആണ്ട്നേർച്ച ഫെബ്രുവരി 12 ന് ആരംഭിക്കും

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വ പ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം &lpar;à´±&rpar;ൻ്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12 ന് മഖ്ദൂം സ്ക്വയറിൽ തുടക്കമാകും&period; അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ സമൂഹസിയാറത്ത്&comma; അനുസ്മരണ സമ്മേളനം&comma; മതപ്രഭാഷണം&comma; ഖതമുൽ ഖുർആൻ ഹൽഖ&comma; മൗലിദ് ജൽസ&comma; പ്രാർത്ഥനാ സമ്മേളനം&comma; അന്നദാനം തുടങ്ങിയ പ്രോഗ്രാമുകൾ നടക്കും&period;16ന് നടക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും&period;സ്വാഗത സംഘം യോഗത്തിൽ മഖ്ദൂം എം&period;പി മുത്തുക്കോയ തങ്ങൾ&comma; വി&period;സെയ്ദു മുഹമ്മദ് തങ്ങൾ&comma; സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ&comma; അബ്ദുല്ല ബാഖവി ഇയ്യാട്&comma;കെ&period;എം മുഹമ്മദ് ഖാസിം കോയ&comma; അബ്ദുസമദ് അഹ്സനി വെളിമുക്ക്&comma; ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര&comma; ഉവൈസ് അദനി വിളയൂർ&comma; സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ&comma;ഇ&period;കെ സിദ്ദീഖ് ഹാജി&comma; കുഞ്ഞുമുഹമ്മദ്&comma; അമ്മാട്ടി മുസ്‌ലിയാർ&comma; പി&period;വി അബൂബക്കർ മുസ്ലിയാർ&comma; ഉസ്മാൻ കാമിൽ സഖാഫി&comma; കെ&period;വി സക്കീർ ചമ്രവട്ടം സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

3 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

3 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

8 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

9 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

12 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

13 hours ago