പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം, മലപ്പുറത്ത് 24 വയസുകാരി മരണപ്പെട്ടു നവജാതശിശു ചികിത്സയിൽ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരണപ്പെട്ടു&period;മഞ്ചേരി മാരിയാട് സ്വദേശി പി&period; മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് &lpar;24&rpar; മരിച്ചത്&period; കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു യുവതിയുടെ പ്രസവം&period; പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടാകുകയായിരുന്നു&period; ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല&period; നവജാതശിശു മഞ്ചേരി ഗവ&period; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്&period;വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് റീം സിതാര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്&period; പ്രസവശേഷം രക്തസ്രാവമുണ്ടന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു&period;തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു&period; അതേസമയം&comma; മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കളെത്തി&period; കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ് റീം സിതാര<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊയിലാണ്ടിയിൽ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് 6.40 ഓടെ എളാട്ടേരിയിലാണ് സംഭവം. അഭയം സ്പെഷ്യൽ…

14 minutes ago

നടുവട്ടം ഉറൂസ് ശനിയാഴ്ച

എടപ്പാൾ: നിരവധി പണ്ഡിതന്മാരുടെ ഗുരുവും ആധ്യാത്മിക വ്യക്തിത്വവും സൂഫീവര്യനുമായിരുന്ന ശൈഖ് അഹ്‌മദ് മുസ്‌ലിയാർ അൽഖാദിരിയുടെ ആണ്ടു നേർച്ച ഈ മാസം…

20 minutes ago

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം…

4 hours ago

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76…

4 hours ago

കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : മതം നിഷ്കർഷിക്കാത്ത കാര്യങ്ങൾ മതത്തിൻറെ പേരിൽ ചുമത്തുകയും അനുവദിക്കുന്ന സ്വാതന്ത്ര്യം മതവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ…

4 hours ago

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ

തിരുവനന്തപുരം: മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…

7 hours ago