Categories: CHANGARAMKULAM

പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ’എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 4ന് നടക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എരമംഗലം&colon;അയിരൂർ സുബ്രഹ്മണ്യന്റെ പ്രവാസകാല ജീവിതത്തിന്റെ ഓർമകുറിപ്പുകളായ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ&&num;8217&semi;എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 4ന് കാലത്ത് 9 30 ന് വന്നേരി ഹൈസ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period;തീർത്ഥം കലാവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും&period;പ്രവാസത്തെ പ്രണയിച്ച പ്രവാസികളുടെ നെഞ്ചിലെ നെരിപ്പോട് ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടുന്നു&period;ഒരു ദശാബ്ദത്തിൽ ഏറെ പ്രവാസ ജീവിതം നയിച്ച ഈ എഴുത്തുകാരൻ കൊറോണ പ്രതിസന്ധിയിൽ നാട്ടിലെത്തി 28 ദിവസത്തെ കോറന്റൈനിലാണ് ഈ ഓർമ്മക്കുറിപ്പുകൾ എഴുതിയത്&period;സരിത അശോകൻ നാലാപാട്ട് പുസ്തകം ഏറ്റ് വാങ്ങും&period;ദിവാകരൻ പനന്തറ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിക്കും&period; കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തും&period;കെ ഉണ്ണികൃഷ്ണൻ&comma;ഹനീഫ കൊച്ചന്നൂർ&comma;അബ്ദുൾ പുന്നയൂർക്കുളം പ്രൊ&period;പുന്നക്കൽ നാരായണൻ&comma;അസീസ് കാക്കത്തറ&comma;മില്ലി കെ പി&comma; ബേബി രാജ്&comma; എം പ്രകാശൻ&comma;പ്രഗിലേഷ് ശോഭ&comma; സുനിൽ പി മതിലകം&comma; എന്നിവർ ആശംസകൾ അർപ്പിക്കും&period;എഴുത്തുകാരൻ അയിരൂർ സുബ്രഹ്മണ്യൻ മറുപടിയും വിപിൻ എം&period;എ നന്ദിയും പറയും&period;സജീഷ് പെരുമുടി ശ്ശേരി&comma;അയിരുർ സുബ്രഹ്മണ്യൻ&comma; അനന്ത കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago