Categories: PUBLIC INFORMATION
പ്രവാസികളും യാത്രക്കാരും ശ്രദ്ധിക്കുക, ഇനി ഇന്ത്യൻ പാസ്പോർട്ട് പഴയതു പോലെയല്ല, വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ
എൻക്രിപ്റ്റ് ചെയ്ത ബയോമെട്രിക് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പുകൾ ഘടിപ്പിച്ച പാസ്പോർട്ടുകളാണ് ഇവ. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇത് സഹായിക്കും. കൂടാതെ തട്ടിപ്പ്, കൃത്രിമത്വം, പാസ്പോർട്ട് കേടാകാനുള്ള സാധ്യതയും ഇതുവഴി തടയാനാകും. പുതുക്കിയ സംവിധാനം പാസ്‌പോർട്ട് തട്ടിപ്പ് ഗണ്യമായി കുറയ്ക്കുമെന്നും ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട കേസുകൾ കുറയ്ക്കാനാകുമെന്നും മുതിർന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിലുള്ളതടക്കം 2035 ജൂണോടെ ഇ-പാസ്പോര്‍ട്ടുകളിലേക്ക് പൂര്‍ണ്ണമായി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡോക്യുമെന്റ് വേരിഫിക്കേഷൻ പെട്ടെന്ന് തീർക്കാനായി ആധാർ, പാൻ കാർഡ് എന്നിവയുമായും ബന്ധിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ ഉപയോഗിക്കാനുള്ള ആഗോള പതിപ്പ് 2025 ഒക്ടോബര്‍ 28ന് പുറത്തിറക്കിയിരുന്നു. അപേക്ഷാ സഹായത്തിനും പരാതി പരിഹാരത്തിനുമായി എഐയുടെ ചാറ്റ് ബോട്ട്, വോയ്‌സ് ബോട്ടുകളും ഇതിന്റെ ഭാഗമായുണ്ട്. അതേസമയം നിലവിലുള്ള പാസ്‌പോർട്ടുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ സാധുതയുള്ളതായി തുടരുകയും ചെയ്യും
Recent Posts
ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ
ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…
15 hours ago
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…
15 hours ago
മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം
വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…
15 hours ago
സർവ്വകക്ഷി അനുശോചന യോഗം നടത്തി
ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…
20 hours ago
കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക
എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…
21 hours ago
അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു
ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…
22 hours ago