Categories: HEALTH

പ്രമേഹ രോഗികൾക്ക് പഞ്ചസാരക്ക് പകരം ശർക്കരയും തേനും കഴിക്കാമോ ?

പഞ്ചസാരയ്‌ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും രക്തക്കുറവ് പരിഹരിക്കാനും ശർക്കര നല്ലതാണ്. എന്നാൽ പ്രമേഹ രോഗികൾ ഇത് പഞ്ചസാരയ്‌ക്ക് പകരമായി ഉപയോഗിക്കാമോ എന്നാണ് പലരുടെയും സംശയം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. എന്നാല്‍, ശര്‍ക്കരയുടെ ഗ്ലൈസെമിക് ഇൻഡക്സ് നില വളരെ കൂടുതലാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയെക്കാള്‍ ഭേദം ആണെങ്കിലും ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. കൂടാതെ തേൻ ഉപയോഗിക്കാമോ എന്നും പലർക്കും സംശയമുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തേനിന്റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മിക്കുന്നത് ഫ്രക്ടോസും ഗ്ലൂക്കോസും ആണ്. ഫ്രക്ടോസ് (40%), ഗ്ലൂക്കോസ് (30%), വെള്ളം, ധാതുക്കളായ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ചേര്‍ന്നതാണ് തേന്‍. കലോറിയും ഇവയില്‍ അടങ്ങിയിട്ടുണ്ട്🍯

https://chat.whatsapp.com/HiWTdIRXFrQI0gIE3Y9Jxd

Recent Posts

“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…

3 hours ago

വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…

3 hours ago

സ്വകാര്യ ഹജ്ജ്തീർഥാടകരുടെയാത്രാപ്രതിസന്ധിപരിഹരിക്കണം

മഞ്ചേരി : അരലക്ഷത്തോളം വരുന്ന സ്വകാര്യ ഹജ്ജ്തീർഥാടകരുടെ പ്രതിസന്ധിതീർത്ത് യാത്രഉറപ്പാക്കണമെന്ന് വിസ്ഡംഇസ്‌ലാമിക് ഓർഗനൈസേഷൻമഞ്ചേരിയിൽ സംഘടിപ്പിച്ഹജ്ജ് ക്യാമ്പ്ആവശ്യപ്പെട്ടു. ക്യാമ്പ്സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ്…

3 hours ago

പാലക്കാട്‌ ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു. കടമ്ബഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്ബലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

3 hours ago

കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ തൂ​ൺ മ​റി​ഞ്ഞു​വീ​ണ് കു​ട്ടി മ​രി​ച്ച സം​ഭ​വം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് വ​നം​മ​ന്ത്രി.

കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ൺ ഇ​ള​കി​വീ​ണ് നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ആ​ന​ക്കൂ​ട്…

6 hours ago

കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചു; യുവാക്കളെ ലഹരിസംഘം വെട്ടി പരുക്കേൽപ്പിച്ചു

കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾക്ക്…

7 hours ago