Categories: Local newsVATTAMKULAM

പോട്ടൂർക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരം 10 മഹോത്സവം വർണാഭമായി ആഘോഷിച്ചു

വട്ടംകുളം :പോട്ടൂർക്കാവ് ശ്രീധർമ്മശാസ്താവും ഭഗവതിയും വാണരുളുന്ന പോട്ടൂർ കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരം 10 മഹോത്സവം വർണാഭമായി ആഘോഷിച്ചു .
ഉത്സവ ദിവസം കാലത്ത് 4. 30ന് നട തുറന്നു .
അഭിഷേകം ഗണപതിഹോമം പൂജ ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 30ന് ഗജവീരന്റെ അകമ്പടി യോടു കൂടി എഴുന്നള്ളിപ്പ് നടന്നു . തുടർന്ന് പഞ്ചവാദ്യം, പൂതൻ, തിറകളിൽ മുല്ലപ്പന്തലിൽ വേല എന്നിവയ്ക്ക് ശേഷം വിവിധ ദേശക്കാരുടെ അതിഗംഭീര വരവുകൾ ക്ഷേത്രത്തിലെത്തി.
നാട്ടുകൂട്ടം പൂരാഘോഷ കമ്മിറ്റി അണിയിച്ചൊരുക്കുന്ന അതിഗംഭീര വർണ്ണ വിസ്മയവും ഉണ്ടായി. രാത്രി 8:30ന് തായമ്പക , 9 മണിക്ക് മേലെ പോട്ടൂർ പൂരാഘോഷ കമ്മിറ്റി ഒരുക്കുന്ന ഗാനമേള എന്നിവയും നടന്നു

Recent Posts

വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി.

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…

20 minutes ago

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

3 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

3 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

3 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

4 hours ago