Categories: PONNANI

പൊന്നാനി ഹാർബർ പ്രദേശത്തുനിന്ന്ആറുകോടിയുടെ മണൽ കാണാതായ സംഭവം: ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി ഹാർബർ പ്രദേശത്തുനി ന്ന് ആറുകോടിയുടെ മണൽ കാണാതായ സംഭവ ത്തിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ&period; 30&comma;000 ടൺ മണൽ എവിടെപ്പോയി എന്നതിന് തെളിവോ രേഖ യോ ഇവരുടെ കൈയിലില്ല&period; രേഖകളിൽ കാണു ന്ന ആറുകോടിയുടെ മണൽ എവിടെപ്പോയി എ ന്നതിന് കൃത്യമായ ഉത്തരവുമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2018ൽ നടന്ന ഖനനത്തിൻെറ ഭാഗമായി എടുത്ത മണലാണ് à´¨ ഷ്ടപ്പെട്ടത്&period; ഖനനം ചെയ്ത മണൽ അളന്ന് തിട്ട പ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിനു മു മ്പും ശേഷവും ഹാർബറിലെ മണൽ ശേഖരത്തി ൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ കോഴിക്കോട് പോർട്ട് ഓഫിസർക്ക് റിപ്പോർട്ട്‌ നൽകിയതോടെയാണ് വൻ മണൽ ക്കൊള്ള പുറത്തായത്&period; പൊന്നാനി ഹാർബർ à´ª ദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനി ക്കൽ ഡ്രഡ്ജിങ്ങിന്റെ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;rayyan8-01-1024x289&period;png" alt&equals;"" data-id&equals;"5223" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;rayyan8-01&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;83&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b8&sol;rayyan8-01&sol;" class&equals;"wp-image-5223"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹാർബർ പ്രദേശ ത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു&period;<br>കരാറുകാരൻ നൽകിയ ബിൽ പാസാക്കുന്നതിനു മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരി സരത്തില്ലെന്ന് മനസ്സിലായത്&period; 2010ൽ നടന്ന à´® ണൽ ഖനനത്തിന്റെ ഭാഗമായി 60&comma;000 ടൺ മണ ൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു&period; ഈ à´® ണൽ ശേഖരത്തിന്റെ മുകളിലും ഹാർബറിൻറ മറ്റു ഭാഗത്തുമായാണ് 2018ൽ നടന്ന ഖനന ത്തിൻറ ഭാഗമായി പുറത്തെടുത്ത മണൽ കൂട്ടി യിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം&period; എന്നാൽ&comma; ഹാർബറിലെ പഴയ മണൽ ശേ ഖരത്തിൽ ഒരു വർധനയും തനിക്ക് ബോധ്യപ്പെട്ടി ട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോ ർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കു ന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;rayyan8-02-1024x206&period;png" alt&equals;"" data-id&equals;"5222" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;rayyan8-02&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;83&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b8&sol;rayyan8-02&sol;" class&equals;"wp-image-5222"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>മൂന്നു വർഷം മുമ്പ് നടന്ന ഡ്രഡ്ജിങ്ങിൽ പുറ ത്തെടുത്ത മണൽ എവിടെപ്പോയെന്ന ചോദ്യമാ ണ് ഉയരുന്നത്&period; വ്യക്തമായ ഉത്തരം നൽകാൻ ഉ ദ്യോഗസ്ഥർക്കും കഴിയുന്നില്ല&period; ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണൽക്കൊ ള്ള നടന്നിട്ടുള്ളത്&period; ഉദ്യോഗസ്ഥരെ ബലിയാടാക്കി വൻ തോക്കുകൾ ഇപ്പോഴും തിരശ്ശീലക്ക് പിറകി ലാണ്&period;<br>അതേസമയം കോടികൾ വിലവരുന്ന ഖനനം ചെ യ്ത മണൽ കാണാതായതിനെ കുറിച്ച് വിജിലൻ സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊ ന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊന്നാനി തുറമുഖം ഓഫിസ് ഉപരോധിച്ചു&period; പൊന്നാനിയിൽ സ്ഥിരം പോർട്ട് കൺസർവേറ്ററെ നിയമിക്കാതെ à´® റ്റു രണ്ടു പോർട്ടുകളുടെ ചുമതലയുള്ള ഉദ്യോഗ സ്ഥനെ പൊന്നാനി പോർട്ടിൽ നിയമിച്ചതിലും ദു രൂഹതയുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു&period; പ്രസിഡന്റ് മുസ്തഫ വടമുക്ക്&comma; എ&period; പവിത്രകുമാർ&comma; എം&period; അബ്ദുൽ ലത്തീഫ്&comma; എൻ&period;പി&period; നബീൽ&comma; കബീർ അഴീക്കൽ&comma; കെ&period; മുരളീധരൻ&comma; അ ലി കാസിം&comma; സന്തോഷ് കടവനാട്&comma; ആർ&period;വി&period; മുത്തു&comma; എം&period; ഫസലു&comma; ടി&period; രാജ്കുമാർ&comma; കെ&period; വസുന്തരൻ എ ന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

7 minutes ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

11 minutes ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

39 minutes ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

6 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

6 hours ago