Categories: PONNANI

പൊന്നാനി ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;സർവീസ് സുരക്ഷാ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തിയതിനെ തുടർന്ന് ജങ്കാറിന് ആവശ്യമായ സുരക്ഷാ രേഖകളും&comma; 2022 മാർച്ച് 31 വരെയുള്ള പെർമിറ്റും ഉള്ളതായി കണ്ടെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1-1024x266&period;png" alt&equals;"" data-id&equals;"3734" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b4-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;80&sol;vi-02-1&sol;" class&equals;"wp-image-3734"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആയതിനാൽ പൊന്നാനിയിൽ നിന്നും പടിഞ്ഞാറക്കരയിലേക്കും തിരിച്ച് പൊന്നാനിയിലേക്കുമുള്ള ജങ്കാർ സർവ്വീസ് ഇന്ന് മുതൽ പുനരാരംഭിച്ചു&period;അനുവദനീയമായ രീതി 59 യാത്രക്കാരും 22 ടൺ ഭാരവും കർശനമായി പാലിക്കണമെന്നും ജങ്കാർ അധികൃതർക്ക് പൊന്നാനി നഗരസഭ നിർദേശം നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്നേഹാദരം 2026 സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര പ്രവാസി ഫാമിലിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്ന 'സ്നേഹാദരം 2026' പരിപാടിയും ലഹരിവിരുദ്ധ…

1 hour ago

മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക: കെ.എസ്.ആർ.ആർ.ഡി.എ. സമ്മേളനം

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ…

3 hours ago

🇼‌🇦‌🇳‌🇹‌🇪‌🇩‌@🅴︎🅳︎🅰︎🅿︎🅰︎🅻︎

✳️𝗠𝗔𝗥𝗞𝗘𝗧𝗜𝗡𝗚 𝗠𝗔𝗡𝗔𝗚𝗘𝗥 (𝗠) ✅𝙼𝚒𝚗. 𝙳𝚎𝚐𝚛𝚎𝚎 with experience.Age above 25 yrs. ✅Experience in Pharma or Diagnostic…

17 hours ago

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്;പാട്ടു വണ്ടി പ്രയാണം ആരംഭിച്ചു

എടപ്പാൾ : ജൂലൈ 11 ,12 , തീയതികളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ…

22 hours ago

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

1 day ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

1 day ago