Categories: PONNANI

പൊന്നാനി ലൈറ്റ് ഹൗസിന് സമീപം അശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമ്മിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പ്രവൃത്തികൾ തടഞ്ഞു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929-1024x1019&period;jpg" alt&equals;"" data-id&equals;"13712" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&sol;screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&sol;" class&equals;"wp-image-13712"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon;കടലാക്രമണത്തെ തടയാൻ പൊന്നാനി ലൈറ്റ് ഹൗസിന് വടക്ക് ഭാഗത്ത് കല്ലിടുന്ന പ്രവൃത്തികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു&period; അശാസ്ത്രീയമായ രീതിയിലാണ് മേഖലയിൽ കടൽഭിത്തി<br>നിർമ്മിക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം&period; നേരത്തെ നിർമ്മിച്ച കടൽഭിത്തിക്ക് മീറ്ററുകൾ മാറി പുതിയ കടൽഭിത്തി നിർമ്മിക്കുന്നത് കടലാക്രമണത്തിൽ നാശനഷ്ടംവർധിക്കാനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്&period; നേരത്തെയുള്ള കടൽഭിത്തിയുടെ ഫൗണ്ടേഷൻ ഉറപ്പുള്ളതിനാൽ ഇതിന് മുകളിൽ കല്ലിടുന്നതാണ് കടലാക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ സഹായകമെന്നാണ് നാട്ടുകാരുടെ വാദം&period;കൂടാതെ കൂടുതൽ കരഭാഗം നഷ്ടമാകാനും&comma; പുതിയ ഭിത്തി നിർമ്മാണം മൂലം ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു&period;എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിഗണിക്കാതെ ഭിത്തി നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം നിർമ്മാണ പ്രവൃത്തികൾ തടഞ്ഞത്&period; സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായും പ്രദേശവാസികൾ വാക്കേറ്റമുണ്ടായി&period;ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു&period; പൊന്നാനി ലൈറ്റ് ഹൗസിന് സമീപം 110 മീറ്റർ ഭാഗത്താണ് കടൽഭിത്തി നിർമ്മിക്കുന്നത്&period; എല്ലാ കടലാക്രമണങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാറുള്ള മേഖലയാണിത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago