Categories: Local newsPONNANI
പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം സന്ദർശിച്ചു
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി , വെളിയംകോട് എന്നിവിടങ്ങളിൽ
ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു .
2021- 2022 സാമ്പത്തിക വർഷത്തെ
സംസ്ഥാന ബജറ്റിൽ കായിക വകുപ്പിൽ നിന്നും പൊന്നാനിക്ക് അനുവദിച്ച രണ്ടു സ്റ്റേഡിയങ്ങളുടെ DPR തയ്യാറാക്കുന്നതിനായി കായികവകുപ്പ്
എഞ്ചിനീയറിംഗ് ടീമാണ്  പദ്ധതി പ്രദേശം
സന്ദർശിച്ചു പരിശോധന നടത്തിയത് .
സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നത്സം ബന്ധിച്ച്
ബഹു. കായികവകുപ്പ് à´® ന്ത്രി ശ്രീ. വി.അബ്ദുറഹ്‍മാൻ ,
കായികവകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ആണ്കായിക-യുവജനകാര്യാലയം എക്സിക്കൂട്ടീവ് എഞ്ചിനീയർ ശ്രീ .ബിജു , അസിസ്റ്റൻറ് എക്സിക്കൂട്ടീവ് എഞ്ചിനീയർ ശ്രീ.വിഷ്ണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത് .
മാറഞ്ചേരി പരിച്ചകം മിനിസ്റ്റേഡിയത്തിന്
രണ്ടര കോടി രൂപയും ഗവ : ഹയർസെക്കണ്ടറി
മാറഞ്ചേരി പരിച്ചകം മിനിസ്‌റ്റേഡിയത്തിൽ അന്തർദേശീയ നിലവാരമുള്ള
സിന്തറ്റിക് ഫുട്ബാൾ കോർട്ട് ,
ഡ്രൈനേജ് സിസ്റ്റം , ഫുട്ബാൾ പുറത്തു പോകാതിരിക്കാൻ ഉയരത്തിലുള്ള
നെറ്റ് ഫെൻസിങ് . ലൈറ്റിംഗ് സംവിധാനം
അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും .
അടുത്തദിവസം തന്നെ ടോട്ടൽ സ്റ്റേഷൻ
സർവ്വേ നടത്തും . ആവശ്യമായ ഉയരത്തിൽ
മണ്ണിട്ട് ഉയർത്തിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത് .
വെളിയങ്കോട് ഗവഃ ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റേഡിയത്തിൽ ഫുട്ബാൾ സ്റ്റേഡിയം
ഉയർത്തി നിർമ്മിക്കും . വോളിബാൾ കോർട്ട് ,
ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് , മറ്റു കായിക ഇനങ്ങൾക്കുള്ള പരിശീലന കോർട്ടുകൾ ,
ലൈറ്റിംഗ് സംവിധാനം എന്നിവയും  നിർമ്മിക്കും .
നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങൾ
എത്രയും ഉടനെ തുടങ്ങാൻ ആകുമെന്ന്
സന്ദർക സംഘം പ്രത്യാശ പ്രകടിപ്പിച്ചു .  .
പൊന്നാനി നഗരസഭയിൽ 14 കോടി രൂപ
ചെലവിൽ നിളാ അക്വാട്ടിക്ക് സ്പോർട്സ് പാർക്ക് നിർമാണം ഉടനെ ആരംഭിക്കാനുള്ള
നടപടിയിലേക്ക് നീങ്ങുകയാണ് .
മൂക്കുതല ഗവഃ ഹയർസെക്കണ്ടറി സ്‌കൂളിലും
3 കോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് .
വളർന്നു വരുന്ന നമ്മുടെ കായിക താരങ്ങളെ
പ്രാപ്തമാക്കാനുതകുന്ന പദ്ധതികളാണ്
പൊന്നാനി മണ്ഡലത്തിൽ  ആവിഷ്കരിക്കുന്നത് .
മികച്ച സൗകര്യങ്ങളും മികവുറ്റ പരിശീലനവും
ഒരുക്കി കായിക രംഗത്തേക്ക്  കൂടുതൽ
കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരിക
എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര
നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമിക്കാൻ
സംസ്ഥാന സർക്കാർ നല്ല പരിശ്രമമാണ്
നടത്തി വരുന്നത് .
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ,മാറഞ്ചേരി പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി. സമീറ എളയേടത്ത് ,
വൈസ് പ്രസിഡന്റ് ശ്രീ.അബ്ദുൽ അസീസ് ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.അജയൻ ,
ശ്രീ. നൂറുദ്ധീൻ , MLA യുടെ പ്രതിനിധി
സാദിക്ക് സാഗോസ്  , GHSS വെളിയംകോട്
SMC ചെയർമാൻ ശ്രീ.ഗിരിവാസൻ ,
PTA പ്രതിനിധി അശോകൻ എന്നിവരും
സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു .
Recent Posts
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…
23 minutes ago
പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്
പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…
26 minutes ago
ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ
എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…
32 minutes ago
ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി
ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…
6 hours ago
മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി
ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…
6 hours ago
വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു
പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…
8 hours ago