Categories: Local newsPONNANI

പൊന്നാനി തുറമുഖ നിർമാണം: ഡി.പി.ആർ കൈമാറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230307-WA0086-1024x1024&period;jpg" alt&equals;"" class&equals;"wp-image-36257"&sol;><figcaption>പൊന്നാനി തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തുറമുഖം നിർമിക്കുന്നന്റെ സമഗ്രമായ രൂപരേഖ തയ്യാറായി&period; പൊന്നാനിയിൽ നിർമിക്കാനുദ്ദേശിക്കുന്ന മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ പദ്ധതി രേഖ &lpar;à´¡à´¿&period;പി&period;ആർ&rpar; പി&period; നന്ദകുമാർ എം&period;എൽ&period;എയുടെ സാന്നിധ്യത്തിൽ<br>കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ&period;എസ് പിള്ളയ്ക്ക് കൈമാറി&period; പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് മൾട്ടിപർപ്പസ് പോർട്ട് നിർമിക്കുക&period; 90 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി<br>മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കും&period; വിഴിഞ്ഞം തുറമുഖം വരുന്നതോടുകൂടി കേരളത്തിൽ ചെറു കപ്പലുകൾ ധാരാളമായി വേണ്ടിവരുമെന്നും അത്തരത്തിലുള്ള വികസനം മുന്നിൽക്കണ്ടാണ് പൊന്നാനി തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതെന്നും പി&period; നന്ദകുമാർ എം&period;എൽ&period;എ പറഞ്ഞു&period; ക്രൂയിസ് ടൂറിസം രംഗത്തും പൊന്നാനിക്ക് നിർണായകമായ സ്ഥാനമുണ്ട്&period; ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖത്തെയും പരിഗണിക്കുന്നതിനാൽ ലക്ഷദ്വീപിലേക്കുൾപ്പെടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനോടൊപ്പം ടൂറിസവും വികസിപ്പിക്കാനാണ് തുറമുഖ നിർമാണം കൊണ്ട്<br>ഉദ്ദേശിക്കുന്നതെന്നും എം&period;എൽ&period;എ കൂട്ടിച്ചേർത്തു&period; കേരള മാരിടൈം ബോർഡിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് ചീഫ് എൻജിനീയർ<br>ജോമോൻ&comma; കേരള മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി പി സലിംകുമാർ&comma; പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്&comma; ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് സൂപ്രണ്ട് എൻജിനീയർ അൻസാരി എന്നിവർ സംബന്ധിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

3 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

3 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

3 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

8 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

8 hours ago