Categories: Local newsPONNANI

പൊന്നാനി കോളിൽ 2000 ഏക്കറിലെ നെല്ല് വെള്ളക്കെട്ടിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി കോളിൽ 2000 ഏക്കറിലെ നെല്ല് വെള്ളക്കെട്ടിൽ&period;തുടർച്ചയായി പെയ്യുന്ന വേനൽമഴയിൽ പൊന്നാനി കോളിലെ 2000 ഏക്കറിലെ നെല്ല് വെള്ളക്കെട്ടിൽ&period; കൊയ്യാറായതും വിളവ് എത്താത്തതുമായ നെല്ലാണ് മഴയിൽ കോളിലെ പാടശേഖരത്ത് വീണുകിടക്കുന്നത്&period; വായ്പ എടുത്തും പാട്ടത്തിനും എടുത്തും കൃഷി ഇറക്കിയ കർഷകരാണ് വെള്ളക്കെട്ട് രൂക്ഷമായതോടെ കൊയ്തെടുക്കാൻ കഴിയാതെ നെല്ല് മുള വരുമെന്ന ആശങ്കയോടെ കഴിയുന്നത്&period; കൊയ്തെടുക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിന് തുടർന്ന് ചെളിയിൽ താഴുകയാണ്&period; തേരാറ്റ് കായൽ&comma; ഉപ്പുങ്ങൽ കടവ്&comma; നടുപോട്ട&comma; നൂനക്കടവ്&comma; മുല്ലമാട്&comma; കോലാത്തുപാടം&comma; നരണിപ്പുഴ-കുമ്മിപ്പാലം&comma; കോടഞ്ചേരി എന്നീ പാടശേഖരങ്ങളിലാണ് കൂടുതലും മഴയിൽ നെല്ല് വീണത്&period; മാറഞ്ചേരി നടുപ്പോട്ടയിൽ കൃഷി ചെയ്ത നവര നെല്ലും മഴയിൽ വീണിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കർഷകർ പമ്പിങ് നടത്തുന്നുണ്ടെങ്കിലും വൈകിട്ടുള്ള മഴയിൽ കൂടുതൽ വെള്ളം പാടശേഖരത്ത് ഒഴുകി എത്തുകയാണ്&period; വെള്ളക്കെട്ട് തുടരുന്നതുമൂലം കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നുള്ള വൈക്കോൽ കെട്ട് ആക്കാനും തടസ്സമായി&period; പെരുമ്പടപ്പ് എഡിഎയുടെ നേതൃത്വത്തിൽ വെളിയങ്കോട്&comma; മാറഞ്ചേരി&comma; പെരുമ്പടപ്പ്&comma; നന്നംമുക്ക്&comma; ആലങ്കോട് കൃഷി ഓഫിസർമാർ നെല്ലിന്റെ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

2 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

2 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

6 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

6 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

6 hours ago