Categories: GULF

പൊന്നാനി കൂട്ടായ്മയുടെ ബഹറൈന്‍ പൊന്നോത്സവ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-2-5&period;jpg" alt&equals;"" class&equals;"wp-image-40773"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മനാമ&colon; പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ &lpar;പിസിഡബ്ല്യൂഎഫ്&rpar; ബഹ്റൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിന്റെ ഭാഗമായി കെസിഎ ഹാളിൽ സംഘടിപ്പിച്ച &&num;8216&semi;പൊന്നോത്സവ് 2023&&num;8217&semi; വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി&period; പൊന്നോത്സവിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പിസിഡബ്ല്യുഎഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ&colon;അബ്ദുറഹ്മാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി&period; വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ&comma; ബഷീർ അമ്പലായി&comma; സലിം കളക്കര &lpar;പിസിഡബ്ല്യൂഎഫ് സഊദി&rpar;&comma; ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു&period; പിസിഡബ്ല്യുഎഫ് ബഹറൈൻ ഘടകം പ്രസിഡന്റ് ഹസൻ വിഎം മുഹമ്മദ് അധ്യക്ഷത വഹിച്ചു&period; ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും&comma; ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുടുംബ സംഗമം&comma; കുട്ടികളുടെ കലാപരിപാടികൾ&comma; പത്ത്&comma; പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് അനുമോദനം&comma; സ്നേഹാദരവ്&comma; ഗാനമേള&comma; സിനിമാറ്റിക് ഡാൻസ്&comma; ക്ലാസിക്കൽ ഡാൻസ്&comma; മെഗാ ഒപ്പന&comma; സ്റ്റാൻഡ് അപ്പ് കോമഡി&comma; സഹൃദയ കലാവേദിയുടെ നാടൻ പാട്ട്&comma; കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാരമേളയും ഉണ്ടായിരുന്നു&period; വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർധനവിൽ ഇടപെടൽ നടത്താൻ കേന്ദ്ര&comma; സംസ്ഥാന സർക്കാറുകളുടെ പ്രവാസി കാര്യ വകുപ്പിന് നിവേദനം അയക്കാൻ പ്രമേയം അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിസിഡബ്ല്യുഎഫ് അംഗങ്ങളുടെ ക്ഷേമത്തിന്നായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ പിസിഡബ്ല്യുഎഫ് കേന്ദ്ര കമ്മിറ്റി മുൻ കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു&period; പൊന്നോത്സവ് നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് ഒരു പവൻ സ്വർണ്ണ നാണയം&comma; മൊബൈൽ ഫോൺ&comma; ടാബ്&comma; സ്മാർട്ട് വാച്ച് എന്നിവ സമ്മാനങ്ങളായി നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാലൻ കണ്ടനകം&comma; മുഹമ്മദ് മാറഞ്ചേരി&comma; ജഷീർ ചങ്ങരംകുളം&comma; റംഷാദ് റഹ്മാൻ&comma; ഷെഫീഖ് പാലപ്പെട്ടി&comma; പിടിഎ റഹ്മാൻ&comma; സെയ്തലവി കരുകത്തിരുത്തി&comma; മധു എടപ്പാൾ&comma; നസീർ കാഞ്ഞിരമുക്ക്&comma; വി എം ഷറഫ് പുതുപൊന്നാനി&comma; ഫിറോസ് വെളിയങ്കോട്&comma; നബീൽ കൊല്ലൻപടി വനിതാ വിങ് പ്രതിനിധികളായ ഷിജിലി&comma; സിതാര&comma; ഖദീജ&comma; ലൈല&comma; ജസ്നി&comma; തസ്ലി എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

6 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

7 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

7 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

13 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

13 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

18 hours ago