Categories: Local newsPONNANI

പൊന്നാനി കുണ്ടുകടവ് ജങ്ഷൻ- പുളിക്കക്കടവ് സൗന്ദര്യവത്​കരണം എസ്​റ്റിമേറ്റ് പുതുക്കി നൽകാൻ തീരുമാനം

&NewLine;<p class&equals;"wp-block-paragraph"><br><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി കുണ്ടുകടവ് ജങ്ഷൻ- പുളിക്കക്കടവ്&ZeroWidthSpace; സൗന്ദര്യവത്&ZeroWidthSpace;കരണ പ്രവൃത്തി മന്ദഗതിയിലായതോടെ എസ്&ZeroWidthSpace;റ്റിമേറ്റ് പുതുക്കി നൽകാൻ തീരുമാനം&period; കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗത്ത് റോഡ് വീതി വർധിപ്പിച്ച് സൗന്ദര്യവത്&ZeroWidthSpace;കരണ പ്രവൃത്തികൾക്ക് ഒരുവർഷം മുമ്പ് തുടക്കമായെങ്കിലും പദ്ധതിയിൽ വന്ന മാറ്റങ്ങൾ പ്രവൃത്തിയെ മന്ദഗതിയിലാക്കിയിരുന്നു&period; കൂടാതെ യഥാസമയം സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസവും പ്രതിസന്ധിക്കിടയാക്കി&period; അതിർത്തി നിർണയത്തിൽ കണ്ടെത്തിയ അഞ്ച് പുറമ്പോക്ക് വീടുകൾ നവീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമായിട്ടുണ്ട്&period; കുണ്ടുകടവ് ജങ്ഷൻ ഭാഗത്ത് രണ്ട് വീടുകളും കൃഷിഭവനും സമീപത്തെ മൂന്ന് വീടുകളുമാണ് പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായിട്ടുള്ളത്&period; ഈ അഞ്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ്&ZeroWidthSpace; ആവശ്യമുയരുന്നത്&period; പുനരധിവാസത്തിനുള്ള സർക്കാർ പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നത്&ZeroWidthSpace; പ്രയാസം സൃഷ്&ZeroWidthSpace;ടിക്കുന്നുണ്ട്&ZeroWidthSpace;&period; ഇതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്&ZeroWidthSpace;റ്റുകൾ മാറ്റുന്നതും ഏറെ പ്രതിസന്ധിക്കിടയാക്കി&period; 16 ഇലക്ട്രിക് പോസ്&ZeroWidthSpace;റ്റുകളാണ് മാറ്റി സ്ഥാപിച്ചത്&period; കുണ്ടുകടവ് ജങ്ഷനിൽ കണ്ടെത്തിയ പി&period;ഡബ്ല്യു&period;ഡി ഭൂമിയിലൂടെ സർവിസ് റോഡ് നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും&comma; ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല&period; നിലവിൽ റോഡരികിൽ കട്ട വിരിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്&period; കൂടാതെ വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ നിർമാണവും സമാന്തരമായി നടക്കുന്നുണ്ട്&period; പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പി&ZeroWidthSpace;ൻെറ സൗന്ദര്യവത്&ZeroWidthSpace;കരണ പ്രവൃത്തികൾക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മൂന്ന്&ZeroWidthSpace; കോടി രൂപ വകയിരുത്തിയിരുന്നു&period; റോഡിനോട് ചേർന്ന് ഇൻറർലോക്ക് വിരിക്കൽ&comma; നടപ്പാത&comma; ഈ ഭാഗത്തെ തോടി&ZeroWidthSpace;ൻെറ പുനരുദ്ധാരണം എന്നിവയാണ് സൗന്ദര്യവത്&ZeroWidthSpace;കരണ പ്രവൃത്തികളുടെ ഭാഗമായി നടക്കുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

6 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

6 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

11 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

11 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

1 day ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 day ago